താൽക്കാലിക ആശ്വാസം; സംസ്‌ഥാനത്ത് നാലേമുക്കാല്‍ ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസം. നാലേമുക്കാൽ ലക്ഷം ഡോസ് വാക്‌സിൻ സംസ്‌ഥാനത്തെത്തിച്ചു.
നാല് ലക്ഷം കോവിഷീൽഡ് വാക്‌സിനും 75,000 ഡോസ് കോവാക്‌സിനും ആണ് എത്തിച്ചത്. എറണാകുളം, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലേക്ക് ബുധനാഴ്‌ച...
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം വലിയ മെത്രോപ്പോലീത്ത കാലം ചെയ്‌തു
പത്തനംതിട്ട: മാർത്തോമ്മ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം വലിയ മെത്രോപ്പോലീത്ത കാലം ചെയ്‌തു. 103 വയസായിരുന്നു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല...
ബംഗാളിൽ എന്താണ് നടക്കുന്നത്? നീതി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്; പാർവതി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പശ്‌ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ബംഗാളിൽ എന്താണ് നടക്കുന്നതെന്ന് പാർവതി ചോദിച്ചു. ട്വിറ്ററിൽ ആയിരുന്നു പാർവതിയുടെ...
കൊടകര കുഴൽപ്പണക്കേസ്; പോലീസ് തെളിവെടുപ്പ് തുടങ്ങി
തൃശൂർ: കൊടകരയിൽ കുഴൽപ്പണം മോഷണം പോയ കേസിൽ പോലീസ് തെളിവെടുപ്പ് തുടങ്ങി. പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്‌കരിച്ചായിരുന്നു തെളിവെടുപ്പ്. മോഷണം നടത്തുന്നതിന്റെ തലേന്ന് രാത്രി തൃശൂരിൽ തങ്ങി പുലർച്ചെയാണ് കൊടകരയിലെത്തി സംഘം...
വാക്‌സിൻ നൽകേണ്ടത് കേന്ദ്ര സർക്കാർ, ഒഴിഞ്ഞു മാറുന്നത് ശരിയല്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്‌സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്...
ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവം; പ്രതി അറസ്‌റ്റിൽ
പത്തനംതിട്ട : പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടൻ ആണ് പിടിയിലായത്. ഇയാളെ പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....
ഗ്രൂപ്പ് തർക്കങ്ങൾ തിരിച്ചടിയായി; കോൺഗ്രസിനെ വിമർശിച്ച് പിജെ ജോസഫ്
കോട്ടയം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഐക്യം നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നും പിജെ ജോസഫ് ആരോപിച്ചു. കേന്ദ്ര നേതാക്കള്‍...
പിടി തോമസിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യും; പികെ ശ്രീമതി
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി. തന്റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്ന് പികെ ശ്രീമതി പറഞ്ഞു.
"പിടി തോമസ് തനിക്കെതിരെ ഉന്നയിച്ച...








































