Wed, Aug 26, 2026
43 C
Dubai

അപ്രതീക്ഷിത തോൽവി, ജനവിധി മാനിക്കുന്നു; മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തിലേത് അപ്രതീക്ഷിത ജനവിധിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രതീക്ഷിത തോൽവിയാണ് സംഭവിച്ചതെന്നും എന്നാൽ ജനവിധി തങ്ങള്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അപ്രതീക്ഷിതമായ ഒരു പരാജയമാണ് കേരളത്തില്‍ യുഡിഎഫിന് സംഭവിച്ചത് എന്നായിരുന്നു...

ഒരിക്കൽ കൂടി പരാജയമറിഞ്ഞ് സുരേന്ദ്രൻ; ഇത്തവണ ഇരട്ട ആഘാതം

കോന്നി: ഇരട്ടത്തോൽവി ഏൽപ്പിച്ച ആഘാതത്തിലാണ് ബിജെപിയും സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും. പാർട്ടിക്ക് സ്വാധീനമുണ്ടെന്ന് കരുതിയ രണ്ട് സീറ്റുകളിൽ പുതിയ പരീക്ഷണമെന്ന നിലയിലാണ് സംസ്‌ഥാന അധ്യക്ഷനെ ഒരേസമയം പോരിനിറക്കിയത്‍. എന്നാൽ പുതിയ പരീക്ഷണം...

കഴക്കൂട്ടത്ത് വിജയം നേടി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം ഉറപ്പിച്ചു കഴിഞ്ഞു, ഇനിയുള്ള അഞ്ച് വർഷവും ഇടതിനോട് ചേർന്നുതന്നെ. സംസ്‌ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം നേടി എൽഡിഎഫ് സ്‌ഥാനാർഥികൾ മുന്നേറ്റം തുടരുകയാണ്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിജയിച്ചു....

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടി; ഇടത് സ്‌ഥാനാർഥി വി ശിവൻകുട്ടിക്ക് ജയം

തിരുവനന്തപുരം : സംസ്‌ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നേമം മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി വി ശിവൻകുട്ടിക്ക് അട്ടിമറി വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റ് ആയിരുന്ന നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി കൊണ്ടാണ് വി...

ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനത്തെ വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം; കെകെ ശൈലജ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയം അഭിമാനകരമാണെന്ന് മന്ത്രി കെകെ ശൈലജ. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം. കരുത്തോടെയാണ് പിണറായി വിജയൻ കേരളത്തെ നയിച്ചതെന്നും കെകെ...

അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: അപ്രതീക്ഷിതമായ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങള്‍ നല്‍കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയ കാരണങ്ങള്‍ യുഡിഎഫ് കൂടി വിലയിരുത്തും. പാളിച്ചകള്‍ വിലയിരുത്തും. കൂട്ടായ ചര്‍ച്ചകളിലൂടെ മുന്നോട്ടുപോകും. കേരളത്തില്‍ നിലനില്‍ക്കുന്ന...

ബിന്ദു കൃഷ്‌ണയുടെ പരാജയം; യുഡിഎഫിന് കനത്ത ആഘാതം

കൊല്ലം: ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണ കൊല്ലം മണ്ഡലത്തിൽ പരാജയപ്പെട്ടത് യുഡിഎഫിന് കനത്ത ആഘാതമാകുന്നു. സിറ്റിങ് എംഎൽഎ മുകേഷിന്റെ 2016ലെ ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവ് വരുത്താൻ സാധിച്ചെങ്കിലും സംസ്‌ഥാനത്തെ പ്രമുഖ വനിതാ നേതാവിന്റെ...

പുതുക്കാട് മണ്ഡലത്തിൽ വിജയം സ്വന്തമാക്കി കെകെ രാമചന്ദ്രൻ

തൃശൂർ : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് തരംഗം അലയടിക്കുമ്പോൾ പുതുക്കാട് മണ്ഡലത്തിലും എൽഡിഎഫിന് വിജയം. മണ്ഡലത്തിൽ കെകെ രാമചന്ദ്രൻ വിജയിച്ചു. 14,711 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെകെ രാമചന്ദ്രൻ വിജയം സ്വന്തമാക്കിയത്. യുഡിഎഫിന്റെ അനിൽ...
- Advertisement -