ജോസ് കെ മാണിയെ കൈവിട്ട് പാലാ; മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു
കോട്ടയം: പാലായില്‍ ജോസ് കെ മാണിക്ക് വൻ തിരിച്ചടി. മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായില്‍ ജോസ് കെ...
അരുവിക്കരയിൽ സിറ്റിംഗ് എംഎൽഎ കെഎസ് ശബരീനാഥൻ പിന്നിൽ
തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫ് സ്‌ഥാനാർഥി കെഎസ് ശബരീനാഥന്‍ പിന്നില്‍. എല്‍ഡിഎഫിന്റെ ജി സ്‌റ്റീഫന്‍ 230 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ നില. ഉച്ചയോടെ ഏകദേശ ഫലം പുറത്തുവരും....
മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഫ് മുന്നേറ്റം തുടരുന്നു. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍, കോട്ടക്കല്‍, തവനൂര്‍...
അഴീക്കോട് കെഎം ഷാജി പിന്നിൽ; ഇടത് സ്‌ഥാനാർഥി കെവി സുമേഷിന്റെ ലീഡ് നാലായിരത്തിലേക്ക്
അഴീക്കോട്: അഴീക്കോട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി പിന്നിൽ. എൽഡിഎഫ് സ്‌ഥാനാർഥി കെവി സുമേഷ് 3887 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. അഴീക്കോട്ട് കഴിഞ്ഞ തവണ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി...
നിയമസഭാ തിരഞ്ഞെടുപ്പ്; 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. മലപ്പുറം, വയനാട്, എറണാകുളം എന്നീ ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് നേരിയ മുന്നേറ്റം കാണാൻ സാധിക്കുന്നത്. തൃശൂരില്‍ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ്...
എറണാകുളത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; കളമശ്ശേരിയിൽ പി രാജീവിന് ലീഡ്
എറണാകുളം: ജില്ലയിൽ യുഡിഎഫിന് മുൻതൂക്കം. ശക്‌തമായ വെല്ലുവിളി ഉയർത്തി എൽഡിഎഫും തൊട്ടുപിന്നിലുണ്ട്. പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെല്ലാം യുഡിഎഫാണ് ലീഡ് ചെയ്യുമ്പോൾ കളമശ്ശേരി, വൈപ്പിൻ,...
പൊന്നാനിയിൽ മികച്ച മുന്നേറ്റം നടത്തി പി നന്ദകുമാർ
മലപ്പുറം: ജില്ലയിൽ എൽഡിഎഫിന് പ്രതീക്ഷയേകി പൊന്നാനി മണ്ഡലം. മലപ്പുറത്ത് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞേക്കുമെന്നാണ് നിലവിലെ ഫലസൂചനകൾ. 8200 വോട്ടുകൾക്കാണ് നിലവിൽ എൽഡിഎഫ് സ്‌ഥാനാർഥി പി നന്ദകുമാർ മുന്നിട്ട് നിൽക്കുന്നത്....
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മൂന്നാം സ്‌ഥാനത്ത്
തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്ത്. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്എസ് ലാലാണ് രണ്ടാമത്. സംസ്‌ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനാണ്...








































