കണ്ണൂര്‍ ജില്ലയില്‍ ഇടത് തരംഗം
കണ്ണൂർ: സംസ്‌ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നുതുടങ്ങി. കണ്ണൂര്‍ ജില്ലയിൽ ഇരിക്കൂര്‍ മണ്ഡലത്തില്‍ ഒഴികെ എല്‍ഡിഎഫ് മുന്നേറ്റമാണ്. സജീവ് ജോസഫാണ് ഇരിക്കൂർ മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി. മറ്റ്...
തൃശൂരിൽ സർവാധിപത്യം നേടി എൽഡിഎഫ്
തൃശൂർ: പോസ്‌റ്റൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഏഴ് ജില്ലകളിൽ എൽഡിഎഫ് മുന്നേറ്റം. 92 ഇടങ്ങളിലാണ് ഇടതുമുന്നണി ലീഡ് ചെയ്യുന്നത്. 46ൽ നിന്ന് മുന്നിലെത്താനുള്ള കഷ്‌ടപ്പാടിലാണ് യുഡിഎഫ്.
തൃശൂരിൽ സർവാധിപത്യം നേടിയാണ് എൽഡിഎഫ്...
തൃശൂരിൽ സുരേഷ് ഗോപി; എൻഡിഎ മൂന്നിടത്ത് മുന്നേറുന്നു
തൃശൂർ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂർ മണ്ഡലത്തിൽ ശക്‌തമായ മുന്നേറ്റം കാഴ്‌ചവച്ച് എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. ആദ്യഘട്ടത്തിൽ ലീഡ് നേടിയ സുരേഷ് ഇടക്ക് പിന്നിലേക്ക് പോയെങ്കിലും ഇപ്പോൾ ലീഡ് തിരിച്ചു പിടിക്കുകയാണ്. 1354...
കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ച കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോന്നിയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കെയു ജനീഷ് കുമാര്‍ ആണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫ്...
ഉടുമ്പൻചോലയിൽ എംഎം മണി വൻ ഭൂരിപക്ഷത്തിലേക്ക്
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് പതിനായിരം കടന്നു. 176,01 വോട്ടുകള്‍ക്കാണ് എംഎം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇഎം അഗസ്‌റ്റിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ്...
ഒല്ലൂരിൽ അഡ്വ.കെ രാജന് ലീഡ്; ശക്‌തമായ പോരാട്ടം
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സംസ്‌ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം. 91 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് 47 സീറ്റിലേക്ക് ചുരുങ്ങി. 2 ഇടങ്ങളിൽ ലീഡ് നിലനിർത്തുന്ന...
കോഴിക്കോട് ബാലുശ്ശേരിയിൽ സച്ചിൻ ദേവിന്റെ മുന്നേറ്റം
കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്‌ഥാനാർഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു മുന്നില്‍. എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോള്‍ എല്‍ഡിഎഫ്...
കുന്നത്തുനാട്ടിൽ ട്വന്റി-20 മൂന്നാമത്; യുഡിഎഫ് മുന്നിൽ
കുന്നത്തുനാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കുന്നത്തുനാട്ടിൽ ട്വിന്റി-20 തിരിച്ചടി നേരിടുന്നു. വിജയം ഉറപ്പിച്ച് മൽസര രംഗത്ത് ഇറങ്ങിയ ട്വന്റി-20 ഇവിടെ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡോ. സുജിത് പി സുരേന്ദ്രനായിരുന്നു...








































