ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരിയിൽ എൽഡിഎഫ് മുന്നിൽ
മലപ്പുറം: മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലീഡ്. ഡിബോണ നാസറാണ് ഇവിടെ എല്‍ഡിഎഫ് സ്‌ഥാനാർഥി. യുഡിഎഫിനായി യുഎ ലത്തീഫാണ് മൽസരിക്കുന്നത്.
74.32% ശതമാനമായിരുന്നു ഇവിടെ പോളിംഗ്. കഴിഞ്ഞ തവണ...
അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു
കണ്ണൂർ: കണ്ണൂരിൽ ഒട്ടാകെ ഇടത് മുന്നേറ്റം പ്രകടമാകുമ്പോഴും അഴീക്കോട് മണ്ഡലത്തിൽ ലീഡ് നില മാറിമറിയുന്നു. ആദ്യഘട്ടത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി ലീഡ് നേടിയെങ്കിലും പോസ്‌റ്റൽ വോട്ടുകൾ എണ്ണി തീർന്നതിന് പിന്നാലെ വോട്ടിംഗ്...
ധർമ്മടത്ത് പിണറായി വിജയന് ലീഡ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറിൽ സംസ്‌ഥാനത്ത് എൽഡിഎഫിന് മേൽക്കൈ. ധർമ്മടത്ത് പിണറായി വിജയന്‍ 550ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 65...
വെന്റിലേറ്റർ ലഭിച്ചില്ല; എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്പില്‍ ഇടി കൃഷ്‌ണകുമാര്‍ ആണ് മരിച്ചത്. 54 വയസായിരുന്നു.
കൃഷ്‌ണകുമാറിന് കഴിഞ്ഞ...
വടകരയിൽ കെകെ രമ ലീഡ് ചെയ്യുന്നു
കോഴിക്കോട്: വടകരയില്‍ ആർഎംപി സ്‌ഥാനാർഥി കെകെ രമ ലീഡ് ചെയ്യുന്നു. യുഡിഎഫ് പിന്തുണയോടെ മൽസരിച്ച രമ പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോള്‍ നൂറിലേറെ വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മനയത്ത് ചന്ദ്രനാണ് വടകരയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി.
അതേസമയം,...
പത്തിടങ്ങളില്‍ ഇടതു മുന്നണിക്ക് നേരിയ മുന്‍തൂക്കം
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ പത്തിടങ്ങളില്‍ ഇടതുമുന്നണിക്ക് നേരിയ മുന്‍തൂക്കം. വൈക്കത്ത് സികെ ആശയും കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനും മുന്നേറുന്നു.
മട്ടന്നൂരില്‍ കെകെ ശൈലജ, ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍,...
തപാൽ വോട്ടുകൾ എണ്ണിതുടങ്ങി; ആദ്യഫല സൂചനകൾ പുറത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം. നിലവിൽ 52 മണ്ഡലങ്ങളിൽ എൽഡിഎഫും 38 മണ്ഡലങ്ങളിൽ യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു....
ഭക്ഷണം ആവശ്യപ്പെട്ടുള്ള പോസ്‌റ്റ് കലാപാഹ്വാനമല്ല; കുസുമത്തിന് എതിരായ കേസ് പിന്‍വലിക്കണമെന്ന് സുനില്‍ പി ഇളയിടം
കോഴിക്കോട്: കോവിഡ് വ്യാപന സമയത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണം എന്നാവശ്യപ്പെട്ട എന്‍എപിഎം സംസ്‌ഥാന കണ്‍വീനര്‍ പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് സുനില്‍ പി ഇളയിടം. കുസുമം...








































