നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതിയിൽ തടസ ഹരജി നൽകി ചെന്നിത്തല
തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ തടസ ഹരജി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഭാഗം...
കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമണം; കവർച്ച; പ്രതികൾ അറസ്‌റ്റിൽ
എറണാകുളം: കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ആക്രമിക്കുകയും പണം കവരുകയും ചെയ്‌ത സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. ബൈക്കിലെത്തി പണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിലെ നാല് പേരെയാണ് ഹിൽ പാലസ് പോലീസ് പിടികൂടിയത്....
കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം
എറണാകുളം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം. ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംസ്‌ഥാനതല വിദഗ്‌ധ സമിതിക്ക് ശുപാർശ സമർപ്പിച്ചു. നിലവിൽ പ്രാബല്യത്തിലുള്ള...
കനത്ത സുരക്ഷ; വോട്ടെണ്ണൽ ദിനത്തിൽ ഡ്യൂട്ടിക്ക് 30,281 പോലീസുകാർ
തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് പൊതുവേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേകിച്ചും കർശന സുരക്ഷ ഏർപ്പെടുത്തിയതായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. വോട്ടെണ്ണൽ ദിനത്തിൽ 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങൾ ഉൾപ്പടെ...
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യം, യുഡിഎഫിന് ജനങ്ങളില്‍ വിശ്വാസമുണ്ട്; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ചുകൊണ്ട് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രദ്ധ തിരിക്കാനും മനോവീര്യം തകര്‍ക്കാനും വേണ്ടി മാത്രമുള്ളതാണ് ഇവയെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്‌റ്റിൽ...
വാക്‌സിൻ ക്ഷാമം; അധിക ഡോസ് തേടി കേരളം, കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: അടിയന്തിരമായി 50 ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്‌സിനും വേണമെന്ന ആവശ്യവുമായി കേരള ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. ക്ഷാമം മൂലം വാക്‌സിൻ ഡ്രൈവ് വെട്ടികുറച്ചെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു.
അതേസമയം, ക്ഷാമത്തെ...
ആരാധനാലയങ്ങളിൽ 50 പേരെന്നുള്ളത് സൗകര്യങ്ങൾക്ക് അനുസരിച്ച് കുറക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്കാണ് പ്രവേശനാനുമതി. ഇത് അസൗകര്യങ്ങൾക്ക് അനുസരിച്ച് കുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 പേർക്ക് പ്രവേശനം എന്നുള്ളത് വലിയ സൗകര്യങ്ങളുള്ള ആരാധനാലയങ്ങളിൽ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ...
നെടുമങ്ങാട് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിന് സമീപം സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈയിലെ...








































