കോവിഡ് പ്രതിരോധം; രണ്ടാഴ്‌ച അടിയന്തര ലോക്ക്‌ഡൗൺ ആവശ്യപ്പെട്ട് കെജിഎംഒഎ
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവ് സംസ്‌ഥാനത്തെ സ്‌ഥിതി രൂക്ഷമാക്കവേ രണ്ടാഴ്‌ച അടിയന്തര ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ). അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാൽ അടിയന്തര ഇടപെടൽ വേണം. ജനിതക...
സംസ്‌ഥാനത്ത് വാഹന പരിശോധന കർശനമാക്കി പോലീസ്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്‌തമാക്കി പോലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പോലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ...
വിവി പ്രകാശിന്റെ വിയോഗം; സഹോദരനെ നഷ്‌ടപ്പെട്ട വേദനയെന്ന് രമേശ് ചെന്നിത്തല
നിലമ്പൂർ: നിലമ്പൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡണ്ടുമായ വിവി പ്രകാശിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. വിവി പ്രകാശിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹോദരനെ നഷ്‌ടപ്പെട്ടതിന്റെ...
45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട; പുതിയ മാർഗനിർദ്ദേശം
തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്ന 45 വയസിന് മുകളിലുള്ളവർക്ക് ഇനി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല. സ്‌പോട് അലോട്മെന്റിലൂടെ രണ്ടാം ഇവർക്ക് രണ്ടാം ഡോസ് നൽകുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ...
കൊടകര കവര്‍ച്ചാ കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
തൃശൂര്‍: കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിൻ, ഷുക്കൂർ എന്നീ 6 പ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. അതേസമയം കൊടകര...
പോക്‌സോ കേസുകൾ ഒഴിവാക്കാൻ വിവാഹം; 5 വിധികൾ ഹൈക്കോടതി പിൻവലിച്ചു
കൊച്ചി: പീഡനക്കേസുകളിൽ ഇരകളെ പ്രതികൾതന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ പോക്‌സോ കേസുകൾ റദ്ദാക്കി ഹൈക്കോടതി ഈ മാസം ഇരുപതിന് പുറപ്പെടുവിച്ച വിധികൾ പിൻവലിച്ചു. അഞ്ച് വ്യത്യസ്‍ത കേസുകളിലെ വിധികളാണ് പിൻവലിച്ചത്.
പ്രത്യേക സിറ്റിങ് നടത്തി...
കോവിഡ് നിയന്ത്രണം; പഞ്ചായത്ത് സേവനങ്ങൾ പരമാവധി ഓൺലൈനാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവ് ഭീതി പരത്തുന്ന സാഹചര്യത്തിൽ പഞ്ചായത്തുകളിലെ വിവിധ സേവനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കാൻ നിർദ്ദേശം. അപേക്ഷകൾ ഇ-മെയിൽ അല്ലെങ്കിൽ ഓൺലൈനായി നൽകാനും പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകണമെന്നും പഞ്ചായത്ത്...
ഭീതി പരത്തി ദക്ഷിണാഫ്രിക്കൻ വകഭേദം; കൂടുതലും പാലക്കാട്
പാലക്കാട്: കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ളതും അപകടകാരിയുമായ ദക്ഷിണാഫ്രിക്കൻ വകഭേദം സംസ്‌ഥാനത്ത് രണ്ട് മാസം മുൻപ് പിടിമുറുക്കിയതായി റിപ്പോർട്. ജില്ലകളിൽ നിന്നുള്ള ആർടിപിസിആർ പരിശോധനകളുടെ സാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
സംസ്‌ഥാനത്ത്...








































