വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; സംസ്‌ഥാനത്ത് 22,000 ഡോസ് വാക്‌സിൻ എത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി. 22,000 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് ഇന്നലെ വൈകിട്ട് സംസ്‌ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്താണ് വാക്‌സിൻ എത്തിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലേക്കും വാക്‌സിൻ വിതരണം ചെയ്യും.
അതിനിടെ സംസ്‌ഥാനത്തെ ഓക്‌സിജൻ...
മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രികളിൽ ഓക്‌സിജൻ വിതരണം പൈപ്പ് ലൈൻ വഴി
കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈൻ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഒരുങ്ങി. ഓരോ കിടക്കക്കും പ്രത്യേകം ഓക്‌സിജൻ സിലിണ്ടറുകൾ നൽകുന്നതിന് പകരം കൂടുതൽ കിടക്കകളിലെ രോഗികൾക്ക്...
കോവിഡ് ഐസിയു ലഭിക്കാതെ വയോധിക മരിച്ചു; ആംബുലൻസിൽ കഴിയേണ്ടി വന്നത് 4 മണിക്കൂർ
തൃശൂർ: കേരളത്തിലെ സ്‌ഥിതി എത്രത്തോളമെന്ന ചിത്രത്തിലേക്ക് നേരിട്ട് വെളിച്ചം വീശുന്ന മരണമാണ് വാടാനപ്പള്ളി തൃത്തല്ലൂർ പുതിയ വീട്ടിൽ ഫാത്തിമ(78)യുടെ മരണം. ആശുപത്രികളുടെ അവസ്‌ഥകൾ നേരിട്ടറിയാത്ത, ഇപ്പോഴും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാതെ മുന്നോട്ടുപോകുന്ന സമൂഹത്തിനുള്ള...
18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; രോഗികൾക്ക് മുൻഗണന
തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4 മണി മുതൽ രജിസ്‌റ്റർ ചെയ്യാം. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യവകുപ്പ് ഇന്ന് പുറത്തിറക്കും. രോഗമുള്ളവർക്ക് മുൻഗണന നൽകുമെന്നാണ് വിവരം.
അതേസമയം,...
വോട്ടെണ്ണൽ; ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥർക്ക് വ്യാഴാഴ്‌ച ആർടിപിസിആർ ടെസ്‌റ്റ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 2ആം തീയതി നടക്കുന്ന വോട്ടെണ്ണലിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥർ വ്യാഴാഴ്‌ച ആർടിപിസിആർ ടെസ്‌റ്റ് നടത്തണമെന്ന് നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. ടെസ്‌റ്റ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ...
സാക്ഷരതാ മിഷനിലെ സ്‌ഥിരപ്പെടുത്തൽ; സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: സാക്ഷരതാ മിഷനിൽ 74 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത് പിഎസ്‍സി ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ...
മാസ്‌ക് ധരിക്കാത്തതിന് ഇന്ന് മാത്രം 20,214 കേസ്; 55.63 ലക്ഷം രൂപ പിഴ
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ ജനം. പുതുതായി 32,000ൽ അധികം കോവിഡ് കേസുകൾ സ്‌ഥിരീകരിച്ച സംസ്‌ഥാനത്ത് 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്തതിന് 20,214 പേർക്ക് എതിരെ കേസെടുത്തു....
വിമർശനം യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; മുരളീധരനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു എന്ന കേന്ദ്രമന്ത്രിയുടെ വിമർശനത്തിന് അതേ നിലവാരത്തിൽ തന്നെ മറുപടി കൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി...








































