സാക്ഷരതാ മിഷനിലെ സ്‌ഥിരപ്പെടുത്തൽ; സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

By News Desk, Malabar News
Kodakara hawala case; Petition seeking transfer of the investigation to the Crime Branch
Ajwa Travels

കൊച്ചി: സാക്ഷരതാ മിഷനിൽ 74 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത്‌ പിഎസ്‍സി ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ നടപടി.

താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന നടപടി സുപ്രീം കോടതി ഉമാദേവി കേസിലെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പിന് മുൻപാണ് സാക്ഷരതാ മിഷനിലെ വിവിധ തസ്‌തികകളിൽ ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥിരപ്പെടുത്തിയത്. നിയമനം ലഭിച്ച 74 പേരെയും കേസിൽ കക്ഷികളാക്കാൻ കോടതി ഉത്തരവിടുകയും ചെയ്‌തു. വിശദമായ വാദം പിന്നീട് കേൾക്കും.

Also Read: ജനിതക മാറ്റം സംഭവിച്ച കോവിഡ് സംസ്‌ഥാനത്ത് വെല്ലുവിളി ഉയർത്തുന്നു; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE