തൃശൂര്‍ പൂരം: ആല്‍മരക്കൊമ്പ് പൊട്ടിവീണ് രണ്ട് മരണം, സിഐ ഉൾപ്പടെ 25ലധികം പേര്‍ക്ക് പരിക്ക്
തൃശൂര്‍: പൂരത്തിനിടെ ആല്‍മരക്കൊമ്പ് പൊട്ടിവീണ് രണ്ട് പേര്‍ മരണപ്പെട്ടു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ രമേശ്(56), രാധാകൃഷ്‌ണ മേനോൻ(56) എന്നിവരാണ് മരണപ്പെട്ടത്. 25ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടാളുടെ നില ഗുരുതരമാണ്....
എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു; 10 പഞ്ചായത്തുകൾ പൂർണമായി അടച്ചിടാൻ തീരുമാനം
കൊച്ചി: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പത്തു പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂർ, കീഴ്‌മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം...
വായുവിലൂടെയും കോവിഡ് പകരാം, മാസ്‌ക് ധരിക്കുന്നതിൽ വീഴ്‌ചയരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: വായുവിലൂടെയും കോവിഡ് പകരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ലാൻസറ്റ് ജേർണലിൽ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ രോഗം...
ബെവ്‌കോ തൊഴില്‍ തട്ടിപ്പ്; സരിതയെ അറസ്‌റ്റ് ചെയ്യാന്‍ അനുമതി
കോഴിക്കോട്: സോളാര്‍ കേസില്‍ അറസ്‌റ്റിലായ സരിത എസ് നായരെ രണ്ടു കേസുകളില്‍ കൂടി അറസ്‌റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി.
ബെവ്‌കോ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് അറസ്‌റ്റ് ചെയ്യാന്‍ അനുമതി. കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3)യാണ്...
ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി 60 ശതമാനം സർവീസുകളും നടത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയ ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളുടേയും, ഓർഡിനറി സർവീസുകളുടേയും 60 ശതമാനവും നിരത്തിലിറങ്ങും. കോവിഡ് രണ്ടാം തരംഗത്തിന്...
കോവിഡ് നിയന്ത്രണം; ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ അടച്ചിടും
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് ശനിയും ഞായറും മദ്യശാലകൾ പ്രവർത്തിക്കില്ല. സംസ്‌ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ, സ്വകാര്യ ബാറുകൾ എന്നിവ ഈ ദിവസങ്ങളിൽ അടച്ചിടുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.
വെള്ളിയാഴ്‌ച 8 മണിക്ക്...
ആടിനെ വിറ്റ് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ച് സുബൈദ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാനുറച്ച് കേരളം. സോഷ്യൽ മീഡിയയിൽ ആരംഭിച്ച വാക്‌സിൻ ചലഞ്ചിന് മികച്ച പ്രതികരണമാണ് കേരള ജനതയിൽ നിന്ന് ഉണ്ടാകുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ...
നിങ്ങൾക്കും വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമാകാം; പണം നല്‍കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ കേരളത്തിൽ ആരംഭിച്ച വാക്‌സിൻ ചലഞ്ച് തരംഗമാകുന്നു. ഒരു കോടിയിലേറെ രൂപയാണ് രണ്ടുദിവസം കൊണ്ട് ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. സംഭാവനത്തുക അനുനിമിഷം വർധിക്കുകയാണ്.
സമൂഹ...








































