Fri, Aug 28, 2026
37 C
Dubai

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക്; കളക്‌ടർ

തിരുവനന്തപുരം: കോവിഡ് ചികിൽസാ സൗകര്യം വിപുലപ്പെടുത്താനായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡ് ബി, സി...

എസ്എസ്എൽസി ചോദ്യപേപ്പർ വാട്‌സാപ്പിൽ പങ്കുവച്ചു; പ്രധാനാധ്യാപകന് സസ്‌പെൻഷൻ

പത്തനംതിട്ട: എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്‍സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. ഇന്ന് രാവിലെ...

ഇടുക്കിയിലെ ചെക്ക് പോസ്‌റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്‌ക്ക് നിരോധനം

ഇടുക്കി: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍...

എറണാകുളത്ത് അടിയന്തരമായി ഡിസിസികളും സിഎഫ്എല്‍ടിസികളും സജ്‌ജമാക്കും

തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌തീൻ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല യോഗം ചേര്‍ന്നു. തദ്ദേശ...

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവര്‍ച്ച; പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അന്തർ സംസ്‌ഥാന മോഷ്‌ടാവും ബിഹാർ സ്വദേശിയുമായ ഇർഫാനാണ് കവർച്ച നടത്തിയതെന്ന് വ്യക്‌തമായതായി പോലീസ് അറിയിച്ചു. ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്....

പൂരപ്പറമ്പിൽ കാണികൾ വേണ്ട, സംഘാടകർ മാത്രം മതി; തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ

തൃശൂർ: പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ ഇത്തവണത്തെ തൃശൂർ പൂരം ചടങ്ങ് മാത്രമായി ചുരുക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയും സർക്കാർ ഉദ്യോഗസ്‌ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്. പൂരപ്പറമ്പിൽ ഇത്തവണ...

മൂവായിരം കോടിയോളം വിലവരുന്ന ലഹരി മരുന്നുമായി ബോട്ട് പിടിയില്‍

കൊച്ചി: വന്‍ ലഹരിമരുന്ന് ശേഖരവുമായി മൽസ്യബന്ധന ബോട്ട് നാവിക സേനാ ഉദ്യോഗസ്‌ഥർ പിടികൂടി. അറബിക്കടലില്‍ നിന്നാണ് ബോട്ട് കസ്‌റ്റഡിയിലെടുത്തത്. ജീവനക്കാരുൾപ്പടെ ബോട്ട് കൊച്ചി തുറമുഖത്തെത്തിച്ചു. പട്രോളിങ്ങിനിടെ സംശയാസ്‌പദമായി കണ്ടത്തിയ ബോട്ടിൽ നിന്നാണ് ലഹരി ശേഖരം...

രോഗബാധ 13644, പോസിറ്റിവിറ്റി 15.63%, പരിശോധന 87,275

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,08,898 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 87,275 ആണ്. ഇതിൽ രോഗബാധ 13,644 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4305 പേരാണ്....
- Advertisement -