Sat, Aug 29, 2026
33 C
Dubai

കോവിഡ്; എറണാകുളം കളക്റ്ററേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എറണാകുളം കളക്റ്ററേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് വരുന്നവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് ജില്ലാ കളക്‌ടർ എസ് സുഹാസ് അറിയിച്ചു. ഇന്നുമുതല്‍ രണ്ടാഴ്‌ചത്തേക്കാണ് നിയന്ത്രണം. ജില്ലയിൽ...

മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ തിരികെ വാരിച്ചു; പിഴയും ഈടാക്കി വണ്ടൻമേട് പഞ്ചായത്ത്

ഇടുക്കി: പൊതുസ്‌ഥലത്ത് മാലിന്യം തള്ളുന്നതിന് എതിരെ നടപടികൾ കർശനമാക്കി വണ്ടൻമേട് പഞ്ചായത്ത്. മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിച്ച് പിഴയും ഈടാക്കി. റോഡരികിൽ വീട്ടിലെ മാലിന്യം തള്ളിയ ബിനു മറ്റപ്പള്ളി, ജെയ്‌സൺ...

ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദുചെയ്യാൻ ആവശ്യപ്പെട്ടുള്ള ഇഡി ഹരജി; വിധി ഇന്ന്

കൊച്ചി: ഉദ്യോഗസ്‌ഥർക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) നൽകിയ ഹരജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും...

ആർഎസ്എസിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത്; എ വിജയരാഘവൻ

തിരുവനന്തപുരം: ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്‌ട്രീയത്തിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത് എന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ദേശാഭിമാനിയിൽ എഴുതിയ 'സമുദായ സംഘടനകളും ജനവിധിയും'...

കൊല്ലത്ത് നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമൺകാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി ഏഴാം കുറ്റിക്ക് സമീപം റോഡിൽ നിർത്തിയിട്ട നിലയിലായിരുന്നു വാഹനം. കാറിൽ നിന്ന് വിഷവാതകം...

രണ്ട് ദിവസം കൂട്ടപരിശോധന; കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മുടങ്ങും

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. രണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരിൽ പരിശോധന നടത്തുകയാണ് ലക്ഷ്യം. വാക്‌സിൻ എത്താത്തതിനാൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് മുടങ്ങും. കോവിഡ്...

പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കുഴിഞ്ഞാംവിള സ്വദേശി മീനക്കാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിലും ഉൾപ്പടെ വെട്ടേറ്റിട്ടുണ്ട്. ഭർത്താവ് ഷാജി പാറശ്ശാല പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വെട്ടേറ്റ് ഗുരുതരാവസ്‌ഥയിൽ ആയ മീനയെ...

വിജിലൻസ് നാളെ കെഎം ഷാജിയെ ചോദ്യം ചെയ്യും; നോട്ടീസ് നൽകി

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് കോഴിക്കോടെ വീട്ടിൽ എത്തി വിജിലൻസ് ഷാജിക്ക് കൈമാറി....
- Advertisement -