എറണാകുളത്ത് കോവിഡ് വ്യാപനം അതിവേഗത്തിൽ; ആശങ്കയുയർത്തി ഐഎംഎ റിപ്പോർട്
കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിക്കുന്നത് അതി തീവ്ര വേഗതയിലെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) റിപ്പോര്‍ട്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയിലാണ് എറണാകുളം ജില്ലയിലെ ഗുരുതര...
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല; ആരോഗ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്‌ടിക്കുകയാണെന്നും ശൈലജ പറഞ്ഞു.
‘കോവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌ത ശേഷം മുഖ്യമന്ത്രി വീട്ടില്‍...
ആലപ്പുഴയിലെ 15കാരന്റെ കൊലപാതകം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
ആലപ്പുഴ: വള്ളികുന്നത്ത് 15കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് എന്നയാളെയാണ് തിരിച്ചറിഞ്ഞത്. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് സൂചന. പ്രതി ഉടൻ...
കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്‌ലിം ലീഗ് എംഎല്‍എ കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച തന്നെ ഷാജിക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍...
സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച വരെ കനത്ത മഴയ്‌ക്ക് സാധ്യത; യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച വരെ കനത്ത മഴ ലഭിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മലയോര മേഖലകളിൽ മഴ ശക്‌തമാകുമെന്നാണ് സൂചന. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,...
ഇസ്രോ ചാരക്കേസ്; അന്വേഷണ റിപ്പോർട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുരുക്കിയത് ആരെന്ന അന്വേഷണ റിപ്പോർട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡികെ ജയിൻ സമിതിയുടെ റിപ്പോർട്ടാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ...
മെഗാ വാക്‌സിനേഷന് തിരിച്ചടിയായി വാക്‌സിൻ ക്ഷാമം; ഇന്ന് മിക്ക ജില്ലകളിലും ക്യാംപുകള്‍ മുടങ്ങും
തിരുവനന്തപുരം: വാക്‌സിൻ ക്ഷാമം 'ക്രഷിങ് ദ കർവ്' കർമ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്‌സിനേഷന് തിരിച്ചടിയാകുന്നു. തിരുവനന്തപുരം, എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകളിൽ കോവീഷീൽഡ് വാക്‌സിന്റെ സ്‌റ്റോക്ക് പൂർണമായും തീർന്നു. എറണാകുളത്തെ...
എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾക്ക് മാറ്റമില്ല; നിയന്ത്രണങ്ങൾ കർശനമാക്കും
തിരുവനന്തപുരം: കോവിഡ് കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചെങ്കിലും സംസ്‌ഥാനത്തെ പരീക്ഷകള്‍ നീട്ടിവെക്കേണ്ടെന്നും, കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ മതിയെന്നുമുള്ള നിലപാടിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് മാസത്തിലെ പരീക്ഷകള്‍ നീട്ടിവച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ...








































