മാന്നാർ സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ
ആലപ്പുഴ: മാന്നാറിൽ 33കാരി ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ കേസിലെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊടുങ്ങല്ലൂർ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസൽ എന്നിവരാണ് അറസ്‌റ്റിലായത്. യുവതിയെ തട്ടിക്കൊണ്ട് പോയതിൽ നേരിട്ട്...
എൻഡിഎ പ്രകടന പത്രിക ഇന്ന്; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രകാശനം ചെയ്യും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രകടനപത്രിക പ്രകാശനം ചെയ്യും. ശബരിമല, ലൗ ജിഹാദ് എന്നിവയില്‍...
സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി; കസ്‌റ്റംസ് കമ്മീഷണര്‍ ഇന്ന് വിശദീകരണം നൽകും
കൊച്ചി: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് എജി നല്‍കിയ നോട്ടീസില്‍ കസ്‌റ്റംസ് കമ്മീഷണര്‍ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. രഹസ്യമൊഴി പുറത്തു വന്ന സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം നൽകണം എന്ന് ആവശ്യപ്പെട്ട്...
തുടർച്ചയായി ബാങ്കുകൾ അവധി; സമൂഹ മാദ്ധ്യമ പ്രചാരണം തെറ്റ്
കോട്ടയം: തുടർച്ചയായി ബാങ്കുകൾ അവധിയായിരിക്കും എന്ന മുന്നറിയിപ്പോടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം തെറ്റ്. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ എന്നാണ് പ്രചാരണം....
അണികൾക്ക് ആവേശം പകരാൻ അമിത് ഷാ ഇന്ന് കേരളത്തിൽ
കൊച്ചി: തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. എൻഡിഎയുടെ പ്രചാരണത്തിന് ഊർജം പകരാൻ സംസ്‌ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റാലിയിലും റോഡ്...
നാലുകോടിയോളം രൂപ തട്ടിയെടുത്ത് പോലീസുകാരന്‍ മുങ്ങി; അന്വേഷണം ആരംഭിച്ചു
ഇടുക്കി: നാലുകോടിയോളം രൂപ പലരില്‍നിന്നായി തട്ടിയെടുത്ത് പോലീസുകാരന്‍ മുങ്ങി. പണം തട്ടി ഒളിവില്‍ പോയ സിവില്‍ പോലീസ് ഓഫീസര്‍ മുണ്ടക്കയം സ്വദേശി അമീര്‍ ഷാ(43)ക്കെതിരെ ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇയാളുടെ തട്ടിപ്പിനിരയായ...
തൃക്കരിപ്പൂരിൽ യെച്ചൂരി എത്തി; വിജയ പ്രതീക്ഷയിൽ എൽഡിഎഫ്
കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ പ്രചാരണത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഇറക്കി എൽഡിഎഫ്. സിപിഎം മാത്രം വിജയിച്ച ചരിത്രമുള്ള തൃക്കരിപ്പൂരിൽ ഇത്തവണയും ജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി എം...
വിജിലൻസ് നടത്തുന്നത് രാഷ്‌ട്രീയക്കളി; കെഎം ഷാജി
കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിന് പിന്നാലെ വിജിലന്‍സിനെതിരെ വിമർശനവുമായി കെഎം ഷാജി എംഎല്‍എ. വിജിലന്‍സ് നടത്തുന്നത് രാഷ്‌ട്രീയക്കളി ആണെന്ന് കെഎം ഷാജി പ്രതികരിച്ചു. കോടതിയില്‍ കൊടുത്ത രഹസ്യ റിപ്പോർട് ചോര്‍ത്തി മാദ്ധ്യമങ്ങള്‍ക്ക്...








































