Tue, Sep 1, 2026
35 C
Dubai

പോസിറ്റിവിറ്റി 3.54, രോഗമുക്‌തി 2211, രോഗബാധ 2078

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 53,184 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,777 ആണ്. ഇതിൽ രോഗബാധ 2078 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2211 ഉമാണ്. ഇന്ന്...

ബിജെപിയും സിപിഐഎമ്മും തമ്മിൽ സൗഹൃദ മൽസരം; മുല്ലപ്പള്ളി

തിരുവനന്തപുരം: എന്‍ഡിഎ സ്‌ഥാനാർഥികളുടെ നാമനിര്‍ദേശ പത്രിക പലയിടത്തും തള്ളിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണക്ക് തെളിവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്‌തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ്....

സിന്ധുമോൾ ജേക്കബിന് രണ്ടില; പരാതിയുമായി യുഡിഎഫ് സ്‌ഥാനാർഥി

കൊച്ചി: പിറവത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ.സിന്ധു മോള്‍ ജേക്കബിന് രണ്ടില ചിഹ്‌നം അനുവദിച്ചതിന് എതിരെ പരാതി. യുഡിഎഫ് സ്‌ഥാനാർഥി അനൂപ് ജേക്കബാണ് പരാതി നല്‍കിയത്. അതേസമയം സിന്ധുമോൾ ജേക്കബിന്റെ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ്...

എൻ ഹരിദാസിന്റെ പത്രിക തള്ളി; ബിജെപി സുപ്രീം കോടതിയിലേക്ക്

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തെ നിയമപരമായി നേരിടാനാണ് പാർട്ടി നീക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ...

ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളി

കണ്ണൂര്‍: ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥിയുടെ പത്രിക...

ചെന്നിത്തല അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ്; മകൻ രോഹിത്ത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അർഹമായ അഭിനന്ദനങ്ങൾ ലഭിച്ചിട്ടില്ലെന്ന് മകൻ രോഹിത്ത് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം ഇടപെട്ട സമരങ്ങൾ, സർക്കാരിനെതിരായ ആരോപണങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ ഒരു പരിധി വരെ...

കമ്യൂണിസ്‌റ്റ് നേതാക്കൾ തൊഴിലാളികളെ വഞ്ചിച്ച സമരം; പുഷ്‌പാർച്ചന ന്യായീകരിച്ച് സുരേന്ദ്രൻ

തിരുവനന്തപുരം: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്‌ഥാനാർഥി പുഷ്‌പാർച്ചന നടത്തിയ സംഭവത്തെ ന്യായീകരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയത് എങ്ങനെയാണ് പ്രശ്‌നമാകുന്നതെന്ന് സുരേന്ദ്രൻ ചോദിക്കുന്നു. പാവപ്പെട്ട തൊഴിലാളികളെ കമ്യൂണിസ്‌റ്റ്...

ശബരിമല: ചിലർ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; കോടിയേരി

തിരുവനന്തപുരം : ശബരിമല വിഷയം സംബന്ധിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളാണ് ചിലർ സ്വീകരിക്കുന്നതെന്ന ആരോപണവുമായി സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. ഇടത് പാർട്ടികൾ ഇന്ത്യയുൾപ്പടെ ലോകത്ത് ഒരിടത്തും വിശ്വാസികളുടെ വിശ്വാസത്തെ ചോദ്യം ചെയ്‌തിട്ടില്ലെന്നും അദ്ദേഹം...
- Advertisement -