Tue, Sep 1, 2026
34 C
Dubai

ചെന്നിത്തലക്കെതിരെ റിബൽ സ്‌ഥാനാര്‍ഥിയായി യൂത്ത് കോൺഗ്രസ്‌ നേതാവ്; പത്രിക സമ‍ര്‍പ്പിച്ചു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹരിപ്പാട് മൽസരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്‌ഥാന വൈസ് പ്രസിഡണ്ടും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലക്കെതിരെ മൽസരിക്കുന്നത്. കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി...

ട്വന്റി20 പാര്‍ട്ടി; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വാര്‍ത്താ സമ്മേളനം നാളെ

കൊച്ചി: ട്വന്റി20 പാര്‍ട്ടിയുമായുള്ള സഹകരണവും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും അറിയിക്കുന്നതിന് വേണ്ടി ട്വന്റി20 പാർട്ടിയുടെ ഉപദേശക സമിതി അധ്യക്ഷൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നാളെ 2021 മാർച്ച് 20ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സുപ്രധാന...

ഇരിക്കൂർ; നേതാക്കളുമായി ചർച്ച ചെയ്‌ത്‌ പ്രശ്‌നപരിഹാരം കാണുമെന്ന് ഉമ്മൻ ചാണ്ടി

കണ്ണൂർ: ഇരിക്കൂറിൽ കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് ഇനിയും പരിഹാരമായില്ല. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്‌ത്‌ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു. സോണി സെബാസ്‌റ്റൃൻ അടക്കമുള്ള എ...

ബിനീഷിനെതിരായ കേസ്; തന്നെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണെന്ന് കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ കേസ് തന്നെ പ്രവർത്തന രംഗത്ത് നിന്ന് മാറ്റിനിർത്താൻ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ. തനിക്കെതിരെ വ്യക്‌തിപരമായി ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയാത്തതിനാൽ കുടുംബാംഗങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ...

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണ പിളളയുടെ ആരോഗ്യ നില ഗുരുതരം

തിരുവനന്തപുരം: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് ബി സ്‌ഥാപക നേതാവുമായ ആര്‍ ബാലകൃഷ്‌ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ആരോഗ്യനില...

പോസിറ്റിവിറ്റി 3.73, രോഗമുക്‌തി 1965, രോഗബാധ 1984

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 54,314 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 53,184 ആണ്. ഇതിൽ രോഗബാധ 1984 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1965 ഉമാണ്....

രക്‌തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചന; ബിജെപി സ്‌ഥാനാർഥിക്കെതിരെ പരാതി

ആലപ്പുഴ: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്‌ഥാനാർഥി പുഷ്‌പാർച്ചന നടത്തിയ സംഭവത്തിൽ സിപിഐ ഡിജിപിക്ക് പരാതി നൽകി. സമൂഹത്തിൽ ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്‌തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ പുഷ്‌പാർച്ചനയെന്ന്...

ആചാര സംരക്ഷണത്തിന് നിയമ നിർമാണം വേണം; ഉമ്മൻ ചാണ്ടി

പുതുപ്പള്ളി: ആചാര സംരക്ഷണത്തിന് പുതിയ നിയമം വേണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രശ്‌നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലം...
- Advertisement -