Tue, Sep 1, 2026
33 C
Dubai

ശബരിമല വിഷയം; തുടക്കമിട്ടത് കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്‍ഡിഎഫ് സ്‌ഥാനാർഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമല വിഷയത്തിൽ കടകംപള്ളി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല യുഡിഎഫിന്...

കോൺഗ്രസിൽ തലമുറ മാറ്റം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസിൽ തലമുറമാറ്റത്തിന്റെ സമയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌ഥാനാർഥി പട്ടിക വൈകിയതിന് കാരണം അത് കൂടിയാണ്. സ്‌ഥാനാർഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. തലമുറ മാറ്റം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും...

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്‌താരം മാറ്റിവച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ എത്തിയ നടി കാവ്യ മാധവന്റെ സാക്ഷി വിസ്‌താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്‌താരം തുടരുന്നതിനാലാണ് നടപടി. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ 11...

മുഖ്യമന്ത്രിക്ക് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം; ഇഡിക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ‌ക്രൈംബ്രാഞ്ചാണ് ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്...

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ കോടതിയിൽ ഹാജരായി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്‌താരത്തിനായി നടി കാവ്യ മാധവൻ കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് വിസ്‌താരം. 300ൽ അധികം സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ 127 പേരുടെ വിസ്‌താരമാണ്...

കേരള-കർണാടക അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

കാസർഗോഡ്: കേരള-കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കി കർണാടക. അതിർത്തി വഴിയുള്ള യാത്രക്ക് നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. തലപ്പാടിയിൽ വാഹന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ പരിശോധനകൾക്ക് ശേഷമേ ഇനി...

മലയാളി നഴ്‌സിനെ ഡെൽഹിയിൽ പീഡനത്തിന് ഇരയാക്കി; പ്രതി പിടിയിൽ

ഡെൽഹി: നോയിഡയിൽ മലയാളി നഴ്‌സിനെ പീഡനത്തിന് ഇരയാക്കി. ജോലി തേടിയെത്തിയ നഴ്‌സിനെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്. പ്രതിയും മലയാളി തന്നെയാണെന്നാണ് വിവരം. പ്രതിയെ ഇന്നലെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളെ കോടതിയിൽ ഹാജരാക്കി....

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന ഹരജി; കേന്ദ്രത്തിനും കേരള-തമിഴ്‌നാട് സർക്കാരുകൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ കേന്ദ്ര സർക്കാരിനും കേരള-തമിഴ്‌നാട് സർക്കാരുകൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം ഈ വിഷയവും...
- Advertisement -