Tue, Sep 1, 2026
33 C
Dubai

ഏത് വിദഗ്‌ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കും, ഇ ശ്രീധരന്റേത് ജൽപനങ്ങൾ; മുഖ്യമന്ത്രി

പാലക്കാട്: പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥിയായ ഇ ശ്രീധരന് എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ എഞ്ചിനിയറിങ് രംഗത്തെ വിദഗ്‌ധനായിരുന്നു. എന്നാൽ ഏത് വിദഗ്‌ധനും ബിജെപിയിൽ ചേർന്നാൽ ആ പാർട്ടിയുടെ സ്വഭാവം...

ഇഡിക്ക് എതിരായ മൊഴി; വനിതാ സിപിഓകൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് പ്രതികൂല മൊഴി നല്‍കിയ വനിതാ പൊലീസുകാര്‍ക്ക് നടപടി ആവശ്യപ്പെട്ട് ഇഡി. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ വിവാദത്തെ കുറിച്ചുള്ള പൊലീസ്...

ചിറയിന്‍കീഴില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് മരണം

തിരുവനന്തപുരം: ചിറയിൻകീഴ് പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ചിറയിൻകീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. പുഴയുടെ സമീപമുള്ള റോഡ്...

ശബരിമല വിവാദം; പാർട്ടിയുടെ എല്ലാ നിലപാടുകളും നടപ്പാക്കാൻ കഴിയില്ലെന്ന് എംഎ ബേബി

പത്തനംതിട്ട: ശബരിമല സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. സ്‌ത്രീ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെങ്കിലും നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്‍ക്കണം. പാര്‍ട്ടി നിലപാടെല്ലാം...

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണം; പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ പബ്ളിക് ചാരിറ്റബിൾ ട്രസ്‌റ്റ് സമർപ്പിച്ച ഹരജി, ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ...

പാർട്ടി വിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചനയില്ല; കോൺഗ്രസിൽ പോരായ്‌മകളുണ്ടെന്നും കെ സുധാകരന്‍

തിരുവനന്തപുരം: നിലവിൽ പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപി. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം മാറിവരികയാണ്. ഇത്തവണ യുഡിഎഫ് പരാജയപ്പെട്ടാൽ...

കെ സുരേന്ദ്രൻ ഇന്ന് മഞ്ചേശ്വരത്ത് പത്രിക സമർപ്പിക്കും

കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് പത്രിക സമർപ്പിക്കും. ഇന്നലെ മുതൽ സുരേന്ദ്രൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. 2016ൽ നഷ്‌ടമായ മഞ്ചേശ്വരം ഇത്തവണ കീഴടക്കാനാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ വിവിധ മണ്ഡലങ്ങളിലായി 1029 പേരാണ് പത്രിക സമർപ്പിച്ചത്. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി സ്‌ഥാനാർഥികൾ മിക്കവരും പത്രിക...
- Advertisement -