Tue, Sep 1, 2026
35 C
Dubai

കെ സുരേന്ദ്രൻ ഇന്ന് മഞ്ചേശ്വരത്ത് പത്രിക സമർപ്പിക്കും

കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് പത്രിക സമർപ്പിക്കും. ഇന്നലെ മുതൽ സുരേന്ദ്രൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. 2016ൽ നഷ്‌ടമായ മഞ്ചേശ്വരം ഇത്തവണ കീഴടക്കാനാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ വിവിധ മണ്ഡലങ്ങളിലായി 1029 പേരാണ് പത്രിക സമർപ്പിച്ചത്. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി സ്‌ഥാനാർഥികൾ മിക്കവരും പത്രിക...

വട്ടിയൂർക്കാവിലെ എൽഡിഎഫ് വിജയം ആർഎസ്എസ് വോട്ട് കൊണ്ട്; കെ മുരളീധരൻ

തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് ആർഎസ്എസ് വോട്ട് കൊണ്ടാണെന്ന ആരോപണവുമായി കെ മുരളീധരൻ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാം 3ആം സ്‌ഥാനത്ത് നിന്നിരുന്നവർ എങ്ങനെയാണ് പെട്ടെന്ന് ഒന്നാം സ്‌ഥാനത്ത് എത്തിയതെന്നും...

വിദേശത്ത് നിന്നും ഡാർക്ക് നെറ്റ് വഴി ഓർഡർ ചെയ്‌ത്‌ എൽഎസ്‌ഡി കച്ചവടം; 4 പേർ...

എറണാകുളം : കൊച്ചി നഗരത്തിൽ വൻ എൽഎസ്‌ഡി സ്‌റ്റാംപ് വേട്ട. സംഭവത്തെ തുടർന്ന് നാല് പേരെ കൊച്ചി സിറ്റി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡാർക് നെറ്റ് വഴി ബിറ്റ് കോയിൻ ഉപയോഗിച്ച് ഓർഡർ ചെയ്‌ത്‌...

കടകംപള്ളിക്ക് നൽകിയ അവസരം ജനങ്ങൾ തിരിച്ചെടുക്കും; കഴക്കൂട്ടത്ത് അങ്കം കുറിച്ച് ശോഭ

തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രചാരണം തുടങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മൽസരിക്കേണ്ടി വന്നത് ഈശ്വര നിശ്‌ചയമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ശോഭ പറഞ്ഞു. വിശ്വാസി സമൂഹത്തോട് തെറ്റ്...

തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം; താരിഖ് അൻവർ

ന്യൂഡെൽഹി: തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. തീരുമാനം അടിച്ചേൽപ്പിക്കില്ല. എംഎൽഎമാരായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക. ധർമ്മടത്തെ...

വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണം കൂടുതൽ ജില്ലകളിലേക്ക്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന ആരോപണത്തിൽ പരിശോധന കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ ഉത്തരവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാർച്ച് 20നകം റിപ്പോർട് നൽകണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചിരിക്കുന്നത്....

ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീട്ടമ്മ വീണുമരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവേ

തിരുവനന്തപുരം: വർക്കല ഇടവയിൽ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീണ യുവതി മരിച്ചു. ഇടവ സ്വദേശി നിമയാണ് (25) മരിച്ചത്. ഫ്‌ളാറ്റിന് മുകളിൽ നിക്കവേ നിമയുടെ കയ്യിലിരുന്ന കുട്ടി വഴുതിപ്പോവുകയായിരുന്നു. കുട്ടിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ്...
- Advertisement -