Tue, Sep 1, 2026
35 C
Dubai

ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീട്ടമ്മ വീണുമരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവേ

തിരുവനന്തപുരം: വർക്കല ഇടവയിൽ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീണ യുവതി മരിച്ചു. ഇടവ സ്വദേശി നിമയാണ് (25) മരിച്ചത്. ഫ്‌ളാറ്റിന് മുകളിൽ നിക്കവേ നിമയുടെ കയ്യിലിരുന്ന കുട്ടി വഴുതിപ്പോവുകയായിരുന്നു. കുട്ടിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ്...

ഇടതുപക്ഷത്തിന് ജയിക്കാൻ വർഗീയ ശക്‌തികളുടെ പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി

മഞ്ചേരി: വർഗീയ ശക്‌തികളുമായി ഒരു തരത്തിലുള്ള കൂട്ടുകെട്ടിനും തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയിക്കാൻ ഒരു വർഗീയ ശക്‌തികളുടെയും പിന്തുണ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത്...

ശബരിമല വിഷയത്തിൽ ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നു; ശശി തരൂർ

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ വിശ്വാസികളെ കബളിപ്പിക്കുന്ന രീതിയാണ് ബിജെപി കൈക്കൊള്ളുന്നതെന്ന ആരോപണവുമായി ശശി തരൂർ എംപി. കേന്ദ്രഭരണം ഉണ്ടായിട്ടും ശബരിമല വിഷയത്തിൽ ബിജെപി ഇതുവരെ നിയമനിർമാണം നടത്തിയിട്ടില്ലെന്നും, ശബരിമല വിഷയത്തിൽ ബിജെപിയുടേത്...

പോസിറ്റിവിറ്റി 3.5, രോഗമുക്‌തി 2119, രോഗബാധ 1899

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,193 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 54,314 ആണ്. ഇതിൽ രോഗബാധ 1899 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2119 ഉമാണ്....

മലബാർ സിമന്റ്‌സ് കേസ്; സർക്കാർ ഉത്തരവ് റദ്ദാക്കി വിജിലൻസ് കോടതി

കോട്ടയം: മലബാർ സിമന്റ്‌സ് കേസിലെ സർക്കാർ ഉത്തരവ് തൃശൂർ വിജിലൻസ് കോടതി റദ്ദാക്കി. പ്രതിപ്പട്ടികയിൽ നിന്ന് മൂന്ന് പ്രതികളെ ഒഴിവാക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത് മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, എംഡിമാരായ...

42 ബിജെപി എംഎൽഎമാർ മതി; സർക്കാരുണ്ടാക്കാൻ സിപിഎം പിന്തുണക്കും; എംടി രമേശ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എംടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും ബിജെപി സ്‌ഥാനാർഥികൾ ആയല്ലോയെന്നും എംടി രമേശ് ചോദിച്ചു. ബിജെപിക്ക് 42...

ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി സി രഘുനാഥ്‌; പത്രിക സമർപ്പിച്ചു

കണ്ണൂർ : ഒടുവിൽ ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് മൽസരിക്കാൻ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മറ്റ് നേതാക്കൾക്കൊപ്പം രഘുനാഥ്‌ നാമനിർദേശ പത്രിക സമർപ്പിച്ചു. ധർമ്മടത്ത്...

വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന ആരോപണം; തഹസീൽദാറോട് റിപ്പോർട് തേടി കളക്‌ടർ

കാസർഗോഡ്: ഉദുമയിൽ വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചത് സംബന്ധിച്ച് കർശന നടപടികളുമായി ജില്ലാ ഭരണകൂടം. സംഭവം സംബന്ധിച്ച് കാസർഗോഡ് തഹസീൽദാറോട് കളക്‌ടർ റിപ്പോർട് തേടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഉദുമ മണ്ഡലത്തിലെ 164...
- Advertisement -