Fri, Sep 4, 2026
35 C
Dubai

തിരുവനന്തപുരത്ത് ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രം ഒരുക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പാറശാല കൊറ്റാമത്ത് സജ്ജമാക്കിയ സംസ്‌ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉൽഘാടനം ഫെബ്രുവരി 24ന് വൈകുന്നേരം 5 മണിക്ക് കെകെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഭിന്നശേഷി...

ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയെ മാര്‍ച്ച് എട്ടിന് കൊച്ചിയിൽ എത്തിക്കും

ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ മുഖ്യപ്രതി രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കാന്‍ ബംഗളൂരു കോടതി അനുമതി നൽകി. മാര്‍ച്ച് എട്ടിന് ഇയാളെ കൊച്ചിയില്‍ എത്തിക്കും. കൊലപാതകം അടക്കമുള്ള കേസില്‍ തെളിവെടുപ്പിനായി...

ലാവ്‌ലിൻ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നു; കെ സുരേന്ദ്രന്‍

കോഴിക്കോട് : എസ്എന്‍സി ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാൻ എകെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സഹായിച്ചിരുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ...

നിയമസഭാ തിരഞ്ഞെടുപ്പ്; എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുദ്ധകാല അടിസ്‌ഥാനത്തിൽ പുരോഗമിക്കുകയാണ്. 15,730 അധിക ബൂത്തുകൾ വേണം. 150...

ശബരിമലയിൽ നിയമനിർമാണം വാഗ്‌ദാനം ചെയ്‌ത്‌ ബിജെപി പ്രകടന പത്രിക

തിരുവനന്തപുരം: ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മാണ വാഗ്‌ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ ഇവയാണ്, ശബരിമല രാഷ്‌ട്രീയ മുക്‌തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര...

ലാവ്‌ലിൻ കേസ്; ഏപ്രിൽ ആറിന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെല്‍ഹി: ലാവ്‌ലിന്‍ കേസിലെ വാദം സുപ്രീം കോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. സിബിഐ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തവണയും കേസ് മാറ്റി വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന്...

കതിരൂർ മനോജ് വധക്കേസ്; 15 പ്രതികൾക്ക് ജാമ്യം

കൊച്ചി: കതിരൂർ മനോജ് വധക്കേസിലെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന വ്യവസ്‌ഥകളോടെയാണ് സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് 5 വർഷത്തിലേറെയായി പ്രതികൾ...

ലൈഫ് മിഷൻ; യൂണിടാക് എംഡിയെ പ്രതിചേർത്ത് ഇഡി പുതിയ കേസെടുത്തു

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയെന്നാണ് ഇഡിയുടെ...
- Advertisement -