കെഎസ്ആർടിസി; പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, ദീർഘദൂര സർവീസുകൾ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...
ലാവ്‌ലിൻ കേസ്; സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം
ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായ ലാവ്‌ലിന്‍ കേസില്‍ ഇന്ന് നിര്‍ണായക വാദം തുടങ്ങും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന്...
കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവം; തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കം
കണ്ണൂർ: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കമാകും. വൈകിട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ഓണ്‍ലൈനായി മേള ഉൽഘാടനം ചെയ്യും. തലശ്ശേരി എവികെ നായർ റോഡിലെ ലിബർട്ടി...
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വർധിച്ചു
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ്...
ഐശ്വര്യ കേരള യാത്ര: ഇന്ന് സമാപനം; രാഹുൽഗാന്ധി പങ്കെടുക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഇന്ന് വൈകീട്ട് ശംഖുംമുഖം കടപ്പുറത്ത് സമാപിക്കും. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
രാഹുൽ ഗാന്ധിക്ക് പുറമെ...
കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം; കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പോകുന്ന അതിർത്തി റോഡുകൾ പലതും അടച്ച പ്രശ്‌നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തർ സംസ്‌ഥാന യാത്രക്ക് ഒരു സംസ്‌ഥാനവും ഒരു തരത്തിലുള്ള...
ഹിന്ദുത്വ ആശയം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം; കുമ്മനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹിന്ദുത്വ ആശയം തന്നെയാണ് പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്ന് മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. ശബരിമല ആചാര സംരക്ഷണം ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും അദ്ദേഹം...
കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിന്റെ പിടിയിൽ
പീരുമേട്: കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് ലാൻഡ് അസൈൻമെന്റ് തഹസിൽദാറെ വിജിലൻസ് പിടികൂടി. യൂസഫ് റാവുത്തറിനെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. വാഗമൺ...








































