മാണി സി കാപ്പന്റെ വരവ് യുഡിഎഫിന് ഗുണകരമാവും; ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മാണി സി കാപ്പന്റെ കടന്നുവരവ് യുഡിഎഫിന് ഗുണകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന് പാലായില്‍ വിജയിക്കാന്‍ കഴിയും. ഇത്തവണ കോണ്‍ഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നൽകുമെന്നും ഉമ്മന്‍ ചാണ്ടി...
പ്രധാനമന്ത്രിയുടെ പരിപാടിയിൽ സ്‌ഥലം എംപിക്ക് ഇരിപ്പിടമില്ല; ഹൈബി ഈഡൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കാനിരിക്കുന്ന ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ളാന്റിന്റെ ഉൽഘാടന ചടങ്ങിൽ ഹൈബി ഈഡൻ എംപിക്ക് ഇരിപ്പിടം നിഷേധിച്ചതായ് പരാതി. ഇരിപ്പിടം ക്രമീകരിച്ചതിനെതിരെ ഹൈബി ഈഡൻ അവകാശ...
സാമ്പിൾ പരിശോധന 85,969; രോഗബാധ 5471, പോസിറ്റിവിറ്റി 6.36
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 74,408 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 85,969 പരിശോധന ആണ്. ഇതിൽ രോഗബാധ 5471 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5835 ഉമാണ്....
ശബരിമല; യുഡിഎഫ് വിശദീകരണം സ്വാഗതം ചെയ്‌ത് എൻഎസ്എസ്
ചങ്ങനാശ്ശേരി: വിശ്വാസ സംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നൽകിയ വിശദീകരണം സ്വാഗതം ചെയ്‌ത് എൻഎസ്എസ്. ആചാര സംരക്ഷണത്തിനായി എന്തൊക്കെ ചെയ്‌തു എന്ന ചോദ്യത്തിനുള്ള യുഡിഎഫ് വിശദീകരമാണ് എൻഎസ്എസ് അംഗീകരിച്ചത്.
ആചാര സംരക്ഷണത്തിനായി പി വിൻസെന്റ്...
പിഎസ്‌സി വിവാദം; കേന്ദ്ര ഇടപെടൽ വേണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
ന്യൂഡെൽഹി: പിഎസ്‌സി നിയമന വിവാദത്തിൽ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ലോക്‌സഭയിലെ ശൂന്യ വേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. പിഎസ്‌സിയും സംസ്‌ഥാന സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നില്ലെന്നും പിന്നിൽ ഗൂഢ താൽപര്യങ്ങൾ...
ഡോളർ കടത്ത് കേസ്; സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്‌റ്റംസ്
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റം. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി കടത്തിയ സംഭവത്തിലാണ് സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇടപാടില്‍ ഉള്‍പ്പെട്ട...
മാണി സി കാപ്പൻ പോയത് ഇടതുമുന്നണിയെ ബാധിക്കില്ല; ജോസ് കെ മാണി
കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്‌തതയില്ലെന്നും അവ്യക്‌തതമായ കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു....
പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ളാന്റ് ഉൽഘാടനം ഉൾപ്പടെ വിവിധ ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി...







































