Mon, Jun 15, 2026
31 C
Dubai

കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കവടിയാറിൽ അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ആഷിക്കിന് പരിക്കുണ്ട്. കാർ ഇടിച്ചതിനെ തുടർന്ന് അതീവ...

മുഖ്യമന്ത്രി ആരെന്ന് ഉടൻ അറിയാം; എഐസിസി റിപ്പോർട് ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട് ഹൈക്കമാൻഡിന് സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നിരീക്ഷകരായ...

നിരീക്ഷകർ മടങ്ങി; റിപ്പോർട് നൽകും, തീരുമാനം ഹൈക്കമാൻഡിന്റേത്

തിരുവനന്തപുരം: എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും. കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള കാര്യത്തിൽ ഇഎംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ കേട്ടറിഞ്ഞതിന് ശേഷമാണ് ഇവർ ഡെൽഹിയിലേക്ക്...

അപ്രതീക്ഷിത തോൽവി, തിരുത്തലുകൾ വരുത്തും, ശക്‌തമായി തിരിച്ചുവരും; പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പ്രതികരണം. തിരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും പിണറായി വിജയൻ...

സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ

തൃശൂർ: വാടാനപ്പള്ളി സ്വദേശി സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. ബെംഗളൂരുവിൽ തെരുവുനായ്‌ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക്. ഷെൽട്ടർ ഹോമിലെ...

മുഖ്യമന്ത്രി ആര്? ചർച്ച തുടരുന്നു; 2021 ആവർത്തിക്കരുതെന്ന് മുതിർന്ന നേതാക്കൾ

തിരുവനന്തപുരം: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള ചർച്ചകൾ തലസ്‌ഥാനത്ത് സജീവമായി തുടരുന്നു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ്...

‘ലീഗ് കോൺഗ്രസിന്റെ നട്ടെല്ല്; അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല’

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ സജീവമായിരിക്കെ, മുസ്‌ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‌ലിം ലീഗ് വിഡി. സതീശനെ പിന്തുണച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ നട്ടെല്ലാണ്. പക്ഷേ,...

പൂപ്പാറ കയ്യേറ്റം; കെട്ടിടങ്ങളും വീടുകളും പൊളിച്ചു തുടങ്ങി, നാട്ടുകാർ സമരത്തിൽ

രാജകുമാരി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമിച്ച കെട്ടിടങ്ങളും വീടുകളും പൊളിച്ചു തുടങ്ങി. 29 വീടുകൾ ഉൾപ്പടെ 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും. ബാക്കിയുള്ളവ...
- Advertisement -