വാഗമണ്‍ നിശാപാര്‍ട്ടി; അന്വേഷണം ക്രൈം ബ്രാഞ്ചിന്
ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ക്രൈം ക്രൈം ബ്രാഞ്ച് എസ്‌പി പിഎസ് മധുവിനാണ് അന്വേഷണ ചുമതല. നിശാ പാര്‍ട്ടിയുടെ...
ഡോളർ കടത്ത്; സംശയം നീങ്ങുന്നതുവരെ സ്‌പീക്കർ തൽസ്‌ഥാനത്ത് ഉണ്ടാവരുതെന്ന് പികെ ഫിറോസ്
തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സംശയം നീങ്ങുന്നതുവരെ സ്‌പീക്കർ സ്‌ഥാനത്ത് ഇരിക്കാൻ പാടില്ലെന്ന് പികെ ഫിറോസ്...
സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 500 രൂപയും അന്റിജന്‍ ടെസ്‌റ്റിന് 325 രൂപയുമാണ് കുറച്ചത്. ഇനിമുതല്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 1500 രൂപയും ആന്റിജന്‍ ടെസ്‌റ്റിന് 300ഉം നല്‍കിയാല്‍...
പാചക വാതക വിലയില്‍ വീണ്ടും വര്‍ധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് പാചക വാതക വില കുതിച്ചുയരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ 17 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് പുതിയ വര്‍ധനവ് അനുസരിച്ച് ഡെല്‍ഹില്‍ 1349 രൂപയാണ് വില വരുന്നത്.
അതേസമയം, ഗാര്‍ഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ...
ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുമെന്ന് കസ്‌റ്റംസ്
തിരുവനന്തപുരം: ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്‌റ്റംസ് ചോദ്യം ചെയ്യും. കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവര്‍മാരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്‌ചയാണ് ഡ്രൈവര്‍മാരെ കസ്‌റ്റംസ് ചോദ്യം ചെയ്യുക.
സ്‌പീക്കര്‍...
ദമ്പതികളുടെ ആത്‍മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ ആത്‍മഹത്യ ചെയ്‌ത സംഭവത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആത്‌മഹത്യക്ക് ഇടയാക്കിയ സാഹചര്യം ഉൾപ്പടെ അന്വേഷിക്കും.
അതേസമയം,...
ഡോളർ കടത്ത്; സ്‌പീക്കറെ ഉടൻ ചോദ്യം ചെയ്യും; നോട്ടീസ് നൽകുമെന്ന് കസ്‌റ്റംസ്
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം. ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്യും.സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും ഗുരുതര മൊഴിയാണ്...
സർവം സജ്‌ജം; വാക്‌സിൻ വിതരണത്തിന് ഒരുങ്ങി കേരളം
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന് സംസ്‌ഥാനം പൂർണ സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ലഭ്യമായി തുടങ്ങിയാൽ ഉടൻ തന്നെ വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കും. വാക്‌സിൻ വിതരണത്തിന്റെ മുൻഗണന പട്ടിക, വാക്‌സിൻ സംഭരണം,...








































