Sun, Sep 13, 2026
33 C
Dubai

കൊല്ലത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു; രണ്ട് പേർ പിടിയിൽ

കൊല്ലം: കൊല്ലം മണ്‍റോത്തുരുത്തില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോത്തുരുത്ത് വില്ലിമംഗലം നിഥിപാലസിൽ മയൂഖം റിസോർട്ട് ഉടമ മണിലാല്‍ (54) ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിൽ രണ്ട്...

ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. കോവിഡ് പശ്‌ചാത്തലം കണക്കിലെത്ത് മുന്നണികള്‍ കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പരസ്യ പ്രചാരണത്തിന് സമാപനമായത്. ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം, കൊല്ലം,...

ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീണ സ്‌ത്രീക്കെതിരെ കേസെടുക്കും

കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ അപ്പാര്‍ട്ട്മെന്റിന്റെ ആറാം നിലയിൽ നിന്നു താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സ്‌ത്രീക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. ആത്‍മഹത്യാ ശ്രമത്തിനാണ് കേസെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്‌ച രാവിലെ ഏഴുമണിയോടെ ഫ്ളാറ്റിലെ...

കോവിഡ് രോഗമുക്‌തി 5217, രോഗബാധ 4777, സമ്പർക്കം 4120

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,503 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 51,893 പരിശോധന ആണ്. ഇതിൽ രോഗബാധ 4777 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5217 ഉം...

ബിജെപിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎം; ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് യുഡിഎഫ്- ബിജെപി ബാന്ധവമെന്ന സിപിഎം നേതാക്കളുടെ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസന്നമായ പരാജയത്തില്‍ വിറളി പൂണ്ടാണ്...

10 വർഷത്തിനിടെ 4 വീടുകൾ, വിദേശയാത്ര; സക്കീർ ഹുസൈനെതിരെ സിപിഎം റിപ്പോർട്ട്

കൊച്ചി: കളമശേരി മുൻ ഏരിയാ സെക്രട്ടറി വിഎ സക്കീർ ഹുസൈനെതിരെ സിപിഎം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 10 വർഷത്തിനിടെ നാല് വീടുകൾ വാങ്ങിയെന്നും 76 ലക്ഷം രൂപക്ക് അഞ്ചാമത് ഒരു വീടുകൂടി...

ശിശുക്ഷേമ സമിതി ചെയര്‍മാനെതിരായ പോക്‌സോ കേസ്; പെണ്‍കുട്ടിയുടെ മൊഴി നാളെയെടുക്കും

കണ്ണൂര്‍: പോക്‌സോ കേസിലെ ഇരയോട് ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നാളെ പെണ്‍കുട്ടിയുടെ മൊഴി തലശ്ശേരി പൊലീസ് രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് സ്വമേധേയ കേസെടുത്ത ബാലാവകാശ...

കേരളത്തിലെ മാലിന്യ ഓടകൾക്ക് വേണമെങ്കിൽ മോദിയുടെ പേരിടാം; ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഒരു സ്‌ഥാപനത്തിന്റെ...
- Advertisement -