കെഎസ്എഫ്ഇയിൽ നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ; റെയ്‌ഡിന് പിന്നിൽ മുഖ്യമന്ത്രി; ആരോപണം
തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്‌ഡിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എംടി രമേശ്. കെഎസ്എഫ്ഇ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതിക്കാരൻ കേരളത്തിലെ ഒരു വൻ വ്യവസായിയുടെ ബിനാമിയാണ്. ഈ...
പള്ളിത്തർക്കം; സംസ്‌ഥാന സർക്കാർ ഇടപെട്ടില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കുമെന്ന് യാക്കോബായ സഭ
തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്‌സ് പള്ളിത്തർക്കത്തിൽ ഓർഡിനൻസ് വേണമെന്ന ആവശ്യം ആവർത്തിച്ച് യാക്കോബായ സഭ. സംസ്‌ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചനയുള്ളതായി മെത്രാപ്പോലീത്തൻ ട്രസ്‌റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്‌തമാക്കി.
സഭക്ക് നീതി...
കെഎസ്എഫ്ഇ റെയ്‌ഡിന്റെ വിവരങ്ങൾ എന്തുകൊണ്ട് പുറത്തു വിടുന്നില്ല?; ചെന്നിത്തല
കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിന്റെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ...
ജനവാസ മേഖലയിലെ ക്വാറികൾ, അകലം 200 മീറ്ററായി കൂട്ടണം; നിയമസഭാ സമിതി
തിരുവനന്തപുരം: ജനവാസ മേഖലകളുമായുള്ള ക്വാറികളുടെ (പാറമടകൾ) ദൂരം 200 മീറ്ററായി കൂട്ടണമെന്ന് നിയമസഭാ സമിതി. ക്വാറികളുടെ പ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ അറ്റകുറ്റപ്പണി ക്വാറി ഉടമകളുടെ ചിലവിൽ നടത്തണം. മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ...
കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും തപാല്‍വോട്ട്; പട്ടിക തയ്യാറാക്കല്‍ ഇന്നു മുതല്‍
തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റെയ്‌നില്‍ ഉള്ളവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്‌റ്റ്) ഇന്നുമുതല്‍ തയ്യാറാക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം,...
ന്യൂനമര്‍ദം ശക്‌തമാവുന്നു; ഡിസംബര്‍ മൂന്നുവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: ഡിസംബര്‍ മൂന്നുവരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. ചൊവ്വാഴ്‌ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം...
സബ്‌സിഡി തുക ‘പൂജ്യം’; ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്‌സിഡിയുടെ വരവില്ലാതായി
കൊച്ചി: ഉപഭോക്‌താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി പാചകവാതക സബ്‌സിഡിത്തുക വരുന്നില്ല. സബ്‌സിഡിയുള്ള പാചകവാതകത്തിനും ഇല്ലാത്തതിനും ഒരേ വിലയായതോടെയാണ് സബ്‌സിഡിത്തുക 'പൂജ്യ'മായത്. സബ്‌സിഡിയുള്ളവരും ഇല്ലാത്തവരും നിലവില്‍ ഒരേ വിലയാണു നല്‍കുന്നത്.
കൊച്ചിയില്‍ കേന്ദ്ര-സംസ്‌ഥാന ജിഎസ്ടി ഉള്‍പ്പടെ...
കേന്ദ്ര അനുമതിയില്ലാത്ത കെ-റെയിൽ അപ്രായോഗികം; സബര്‍ബന്‍ റെയില്‍ നടപ്പിലാക്കുക, ഉമ്മൻചാണ്ടി
തിരുവനന്തപുരം: കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയിൽവേ പദ്ധതിയായ 'കെ-റെയിൽ'ന് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്‌ത സാഹചര്യത്തിൽ അത് ഉപേക്ഷിച്ച് സബര്‍ബന്‍ റെയില്‍ പദ്ധതിയിലേക്ക്...







































