Mon, Sep 14, 2026
35 C
Dubai

ശസ്‌ത്രക്രിയക്കിടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി; തൈക്കാട് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടിയതായി പരാതി. വലിയതുറ സ്വദേശിയായ 22കാരി അല്‍ഫിന അലിയുടെ ശസ്‌ത്രക്രിയക്കിടെയാണ് കൈപ്പിഴ സംഭവിച്ചത്. വയറ് വേദനയെ തുടര്‍ന്ന്...

പരാതിയുമായി സ്‌റ്റേഷനിലെത്തിയ പിതാവിനോടും മകളോടും അപമര്യാദയായി പെരുമാറിയ എഎസ്‌ഐക്കെതിരെ നടപടി

കാട്ടാക്കട: നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വെച്ച് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടിയായി. സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറിനെയാണ് ഇടുക്കിയിലേക്കു സ്‌ഥലംമാറ്റിയത്. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനില്‍ നടന്ന ദൃശ്യങ്ങള്‍ സമൂഹ...

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും

തിരുവനന്തപുരം: കേരള ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി ഇന്ന് നിലവിൽ വരും. ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്‌ഥാനാർഥികൾ വൻ വിജയം നേടിയിരുന്നു. അർബൻ ബാങ്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കൽ ഭരണസമിതിയുടെ...

കരുനാഗപ്പള്ളിയിൽ കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞുകയറി; ഒരു മരണം

കൊല്ലം: കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു. പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫ് (60) ആണ് മരിച്ചത്. ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വിവാദ വിഷയങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പോലീസ് നിയമ ഭേദഗതി വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യത്തെ യോഗമാണിത്. വ്യക്‌തമായ കൂടിയാലോചനകൾ ഇല്ലാതെ നിയമം നടപ്പിലാക്കാൻ ശ്രമിച്ച നടപടിയിൽ പാർട്ടിക്കുള്ളിൽ നിന്ന്...

10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ 10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും. ജനുവരിയിൽ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സ്‌കൂൾ തലത്തിൽ തയാറാക്കാൻ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകാൻ...

പോലീസുകാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് തട്ടിപ്പ്; 17കാരൻ പിടിയിൽ

തിരുവനന്തപുരം: സ്‌ത്രീകളുടെ ശബ്‌ദവും ചിത്രങ്ങളും ഉപയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പണം കൈക്കലാക്കിയ രാജസ്‌ഥാൻ സ്വദേശികളെ സൈബർ ക്രൈം പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ നഹർസിങ്, സുഖ്‌ദേവ് സിങ് എന്നിവരാണ് പോലീസ് പിടിയിലായത്. ഐപിഎസ്...

സിഎം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല. മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ ആയതിനാൽ ഹാജരാകാന്‍ സാധിക്കില്ലെന്ന് കാണിച്ച് സിഎം രവീന്ദ്രന്‍ ഇഡിക്ക് ഇന്നലെ...
- Advertisement -