Mon, Sep 14, 2026
34 C
Dubai

കെ റെയില്‍; ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മാറ്റാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സര്‍വകക്ഷിയോഗം വിളിക്കുന്നത് വരെ കെ...

തദ്ദേശ തിരഞ്ഞെടുപ്പ്; ബാലറ്റുകൾ തയ്യാർ, വരണാധികാരികൾക്ക് കൈമാറി തുടങ്ങി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂർത്തിയാവുന്നു. അച്ചടി പൂർത്തിയായ ബാലറ്റുകൾ സർക്കാർ പ്രസുകളിൽ നിന്ന് വരണാധികാരികൾക്ക് കൈമാറാൻ തുടങ്ങി. വോട്ടിംഗ് യന്ത്രത്തിൽ പതിക്കാനുള്ളവ, തപാൽ ബാലറ്റ്, കോവിഡ് ബാധിതർക്കും ക്വാറന്റെയ്നിൽ...

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. നിബന്ധനകളോടെ ചോദ്യം ചെയ്യാനുള്ള അനുമതി വിജിലൻസിന് നൽകി....

വിഡി സതീശൻ എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പുനർജനി പദ്ധതിയുടെ വിദേശ സഹായവുമായി ബന്ധപ്പെട്ട് വിഡി സതീശൻ എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി സർക്കാർ സ്‌പീക്കറുടെ അനുമതി തേടിയെന്നാണ് റിപ്പോർട്ടുകൾ. പറവൂർ എംഎൽഎ ആയിരിക്കെ വി ഡി...

സ്‌റ്റാർ പദവിക്കായി ഹോട്ടലുകൾ കോഴ നൽകി; സിബിഐ റെയ്‌ഡിൽ 55 ലക്ഷം പിടിച്ചെടുത്തു

കൊച്ചി: സ്‌റ്റാർ പദവി കിട്ടാൻ കേന്ദ്ര ടൂറിസം ഉദ്യോഗസ്‌ഥർക്ക്‌ ഹോട്ടൽ ഉടമകൾ കോഴ നൽകിയതായി സിബിഐ കണ്ടെത്തൽ. കേരളം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്‌ഡ്‌ പുരോഗമിക്കുകയാണ്....

ബാർ കോഴ; എംഎൽഎമാർക്ക് എതിരായ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി തേടി സർക്കാർ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവർണറുടെ അനുമതിക്കായി ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. ബാർ...

വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി വേണ്ടത് രണ്ട് രേഖകള്‍ മാത്രം

തിരുവനന്തപുരം: വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടക്കണ്ട, കണക്‌ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി കെഎസ്ഇബി. ഏതുതരം കണക്‌ഷനും ലഭിക്കാന്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മാത്രം മതി....

നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണകോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റാൻ ഹൈക്കോടതി വിസമ്മതിച്ചതിന്...
- Advertisement -