Mon, Sep 14, 2026
33 C
Dubai

സ്വർണക്കടത്ത് കേസ്; എൻഐഎയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ 10 പ്രതികൾക്ക് വിചാരണകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്; അന്തര്‍ സംസ്‌ഥാന യാത്രക്കാരുടെ ക്വാറന്റെയ്ൻ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാന്‍ എത്തുന്നവരെ കണക്കിലെടുത്ത് മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് എത്തുന്നവര്‍ക്കു ക്വാറന്റെയ്ൻ ഒഴിവാക്കിയേക്കും. വോട്ട് ചെയ്യാന്‍ ഒട്ടേറെ പേര്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ക്വാറന്റെയ്നില്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നത്. National News:...

എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് ഇന്ന് കസ്‌റ്റംസ് രേഖപ്പെടുത്തും. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന കാക്കനാട്...

നടിയെ ആക്രമിച്ച കേസ്: പബ്‌ളിക് പ്രോസിക്യൂട്ടറിന്റെ രാജി സര്‍ക്കാര്‍ തള്ളി

നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറുടെ രാജി സര്‍ക്കാര്‍ തള്ളി. പ്രോസിക്യൂട്ടറായി എ സുരേശന്‍ തുടരും. സുരേശന്‍ ആഭ്യന്തര സെക്രട്ടറിക്ക് അയച്ച രാജിക്കത്ത് അംഗീകരിക്കേണ്ടെന്നാണ് തീരുമാനം. Related News: സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്;...

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്‌റ്റിൽ

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്‌റ്റിൽ. പത്തനാപുരത്തെ എംഎല്‍എ ഓഫീസില്‍ നിന്ന് ബേക്കൽ പൊലീസാണ് പ്രദീപിനെ അറസ്‌റ്റ് ചെയ്‌തത്‌. പ്രദീപിന്റെ...

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബം​ഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ (ഇഡി) കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യത്തെ എതിർത്ത് ഇഡി വിശദമായ...

നടിയെ ആക്രമിച്ച കേസ്; തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  സ്വാധീനിക്കാന്‍ ശ്രമിച്ചതായി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണ്‍. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നും അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും  വാഗ്‌ദാനം ചെയ്‌തതായും  ജിന്‍സന്റെ പരാതിയില്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യങ്ങൾ പതിപ്പിക്കുന്നതിൽ പരാതി ലഭിച്ചാൽ നടപടി

തിരുവനന്തപുരം:പൊതുസ്‌ഥലത്തോ സ്വകാര്യസ്‌ഥലത്തോ രാഷ്‌ട്രീയ കക്ഷികളോ സ്‌ഥാനാർഥികളോ പരസ്യങ്ങൾ സ്‌ഥാപിച്ചോ, മുദ്രവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥൻ നോട്ടീസ് നൽകണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. നോട്ടീസ് ലഭിച്ചിട്ടും...
- Advertisement -