Mon, Sep 14, 2026
38 C
Dubai

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ സ്‌ത്രീകൾക്ക് വ്യാജ കോളുകൾ; മുന്നറിയിപ്പുമായി സംവിധായകൻ

കൊച്ചി: സംവിധായകനെന്ന വ്യാജേന സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പിന് ശ്രമം. പ്രമുഖ സംവിധായകൻ അൽഫോൻസ് പുത്രന്റെ പേരിലാണ് വ്യാജകോളുകൾ. ഇത്തരത്തിലുള്ള ഫോൺ കോളുകൾ സിനിമാ രംഗത്തെ ജൂനിയർ നടിമാർക്കും മറ്റ് സ്‌ത്രീകൾക്കും...

ചെന്നിത്തലക്ക് എതിരായ വിജിലൻസ് അന്വേഷണം; നിയമ പരിശോധന നടത്താൻ ഗവർണർ

തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ ഗവർണർ നിയമപരിശോധന നടത്തും. ചെന്നിത്തല ഉൾപ്പടെയുള്ളവർക്ക് എതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തിൽ വിജിലൻസ്...

വ്യാജ സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; നഷ്‌ടമായത്‌ 44 ലക്ഷം രൂപ

തൃശൂർ: വ്യാജ സിം കാർഡ് ഉപയോഗിച്ച് പുതുക്കാട് സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ പേരിൽ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ്...

കിഫ്‌ബി മസാല ബോണ്ടിൽ അന്വേഷണം; ആർബിഐക്ക് കത്തയച്ച് എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: കിഫ്‌ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഇഡി റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തയച്ചു. സിഎജി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇഡിയുടെ നീക്കം. കിഫ്‌ബിയുടെ...

നിസാമുദ്ദീൻ-എറണാകുളം പ്രത്യേക ട്രെയിനിന്റെ 8 സ്‌റ്റോപ്പുകൾ ഒഴിവാക്കുന്നു

നീലേശ്വരം: സതേൺ റെയിൽവേ തീവണ്ടി സമയക്രമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി 8 സ്‌റ്റോപ്പുകൾ ഒഴിവാക്കും. കേരളത്തിലൂടെ ദിവസവും ഓടുന്ന ഹസ്രത്ത്-നിസാമുദ്ദീൻ-എറണാകുളം സൂപ്പർഫാസ്‌റ്റ് പ്രത്യേക (02618) തീവണ്ടിയുടെ 8 സ്‌റ്റോപ്പുകളാണ് ഒഴിവാക്കുന്നത്. നവംബർ 30 മുതലാണ്...

ദേവനെ വാഴ്‌ത്തി ഫോർബ്‌സ് ഇന്ത്യ; പരിഹാസം; പിന്നാലെ അഭിമുഖം നീക്കം ചെയ്‌തു

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിലേക്ക് 'നവകേരള പീപ്പിൾസ് പാർട്ടി'യുമായി ചുവടുവെച്ച സിനിമാ നടൻ ദേവനെ പുകഴ്‌ത്തി ഫോർബ്‌സ് ഇന്ത്യ മാസിക. കേരളത്തിലെ ഉയർന്നുവരുന്ന ശക്‌തനായ രാഷ്‌ട്രീയ നേതാവെന്നാണ് ഫോർബ്‌സ് ദേവനെ വിശേഷിപ്പിച്ചത്. മാസികയുടെ...

തിരഞ്ഞെടുപ്പിന് ശേഷം കോവിഡിന്റെ രണ്ടാം വരവ്; വിദഗ്‌ധരുടെ മുന്നറിയിപ്പ്

കൊല്ലം: സംസ്‌ഥാനത്ത്‌ നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗത്തിന്റെ രണ്ടാം വ്യാപനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്‌ധർ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്. സ്‌ഥാനാർഥികളും പ്രവർത്തകരും ഒരുപോലെ കർശന...

സ്വപ്‌നയുടെ പേരിലുള്ള ശബ്‌ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന ശബ്‌ദരേഖയെ കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും ചുമതല. ശബ്‌ദരേഖ...
- Advertisement -