Mon, Sep 14, 2026
38 C
Dubai

വരവിൽ കവിഞ്ഞ സമ്പാദ്യം; എംജി രാജമാണിക്യം നേരിടാൻ പോകുന്നത് നിരവധി കേസുകൾ

കൊച്ചി: എറണാകുളം മുന്‍ ജില്ലാ കളക്‌ടർ എംജി രാജമാണിക്യത്തിനെ പ്രതിചേർത്ത് വിജിലന്‍സ് അന്വേഷണത്തിന് ഇന്ന് സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. അഴിമതി നിരോധന വകുപ്പ് പ്രകാരമാകും അന്വേഷണം നേരിടേണ്ടിവരിക. കൊച്ചി മെട്രോറെയിലിന് വേണ്ടി ശീമാട്ടിയുടെ...

വാട്‍സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് സംഘം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: വാട്‍സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. അടുത്തിടെ സംസ്‌ഥാനത്ത് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വാട്‍സ്ആപ്പ് വീഡിയോ കോൾ അറ്റൻഡ് ചെയ്യുമ്പോൾ...

കരിപ്പൂര്‍ വിമാനാപകടം; അന്വേഷണം പൂര്‍ത്തിയാവാന്‍ ഇനിയും രണ്ട് മാസങ്ങള്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം പൂര്‍ത്തിയാവാന്‍ രണ്ട് മാസം കൂടി എടുക്കും. ഉദ്യോഗസ്‌ഥ സംഘത്തിന്റെ പരിശോധനക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത്. Malabar News: മലപ്പുറത്ത് 96.98...

അഭയ കേസ്; സിസ്‌റ്റർ സെഫി കൃത്രിമ കന്യാചർമം പിടിപ്പിച്ചത് കേസിൽ നിന്ന് രക്ഷപ്പെടാൻ

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസിലെ മൂന്നാം പ്രതി സിസ്‌റ്റർ സെഫി ഹൈമനോ പ്ളാസ്‌റ്റിക്‌ സർജറി നടത്തി കന്യകയാണെന്ന് സ്‌ഥാപിച്ച് കേസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ. 1992 മാർച്ച് 27നു കോട്ടയം ക്‌നാനായ...

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് പത്രിക സമര്‍പ്പിച്ചത് ഒന്നരലക്ഷത്തിലേറെ സ്‌ഥാനാര്‍ഥികള്‍

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസവും കഴിഞ്ഞപ്പോള്‍ സംസ്‌ഥാനത്ത് പത്രിക സമര്‍പ്പിച്ചത് ഒന്നരലക്ഷത്തിലേറെ സ്‌ഥാനാര്‍ഥികള്‍. പത്രിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയാകുമ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 19 വാര്‍ഡുകളില്‍ എല്‍ഡിഎഫ്...

കോവിഡ് ഭേദമായവരിൽ മൂന്നു മാസത്തേക്ക് പരിശോധന നടത്തേണ്ടതില്ല; സർക്കാർ

തിരുവനന്തപുരം: കോവിഡ് ഭേദമായവരിൽ മൂന്നു മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്ന് സംസ്‌ഥാന സർക്കാരിന്റെ പുതിയ മാർഗനിർദേശം. എന്നാൽ ശസ്‌ത്രക്രിയ, ഡയാലിസിസ്, തിരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കോവിഡ് നെഗറ്റീവ് ആയി മൂന്നു മാസത്തിനുള്ളിൽ...

‘ഇടത് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുന്നു’; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണ ഏജൻസികളെ മുൻ നിർത്തി സർക്കാരിനെ ലക്ഷ്യം വെക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു....

കോവിഡ് രോഗമുക്‌തി 6860; രോഗബാധ 5722, ടെസ്‌റ്റ് പോസിറ്റിവിറ്റി 8.54 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 67,369 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 67,017 ആണ്. ഇതിൽ രോഗബാധ 5722 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6860 ഉം...
- Advertisement -