മുഖ്യമന്ത്രിക്ക് പരാതി നൽകാം, അക്ഷയ വഴി; പുതിയ പദ്ധതി
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇനി മുതൽ അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി നൽകാം. ഇതിനുവേണ്ട സംവിധാനങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. പുതിയ പദ്ധതി ഈ മാസം മുതൽ നിലവിൽ വരും.
മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലേക്ക്...
സൂപ്പർ എക്‌സ്‌പ്രസുകൾ ആകാൻ കെഎസ്ആർടിസി ദീർഘ ദൂര സർവീസുകൾ
കോട്ടയം: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളും അന്തർ-സംസ്‌ഥാന സൂപ്പർ ഫാസ്‌റ്റ് ബസുകളും, സൂപ്പർ എക്‌സ്‌പ്രസും സൂപ്പർ ഡീലക്‌സുമായി മാറ്റാൻ തീരുമാനം.
പുതിയ കൺവെൻഷനൽ എയർ സസ്‌പെൻഷൻ ബസുകൾ എത്തുന്നതോടെയാകും ബസുകൾ മാറ്റുന്നത്. ഇതിന് വേണ്ടി വിവിധ...
തെരഞ്ഞെടുപ്പ് അടുത്തു; സോളാർ കേസ് വീണ്ടും രംഗത്തെത്തിച്ച് സർക്കാർ
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മന്ത്രി എപി അനിൽകുമാറിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് വിവരം. തെരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്‌ചാത്തലത്തിൽ സോളാർ കേസ് വീണ്ടും പൊടിതട്ടി രംഗത്തെത്തിക്കാനാണ് സംസ്‌ഥാന...
ബിലീവേഴ്‌സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാട്; കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തി
തിരുവല്ല: ബിലീവേഴ്‌സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് ആദായ നികുതി വകുപ്പ്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. സഭക്ക് കീഴിലുള്ള 30 ട്രസ്‌റ്റുകളിൽ അധികവും വ്യാജമാണെന്നും ഇന്ത്യയിലെ 7 സംസ്‌ഥാനങ്ങളിലായി നിരവധി സ്‌ഥാപനങ്ങൾ...
പരാജയപ്പെട്ട അധ്യക്ഷനാവാന്‍ ശ്രമിക്കരുത്; കെ സുരേന്ദ്രന് ആര്‍എസ്എസിന്റെ താക്കീത്
കൊച്ചി: സംസ്‌ഥാന ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായ സാഹചര്യത്തില്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന് ആര്‍എസ്എസിന്റെ താക്കീത്. പ്രശ്‍നം ഉടന്‍ പരിഹരിക്കണമെന്ന് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക്...
നരിയംപാറ പീഡനം; മനുവിനെ പോലീസ് കൊലപ്പെടുത്തി; കേസിന് പിന്നിൽ രാഷ്‌ട്രീയക്കളി
ഇടുക്കി: നരിയംപാറയിലെ പീഡനക്കേസ് പ്രതി മനു മനോജിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന് ആരോപണം. പ്രതിയുടെ അച്ഛനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും മനുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
മനുവും ആത്‍മഹത്യ...
കെ പി യോഹന്നാന്റെ സ്‌ഥാപനങ്ങളിൽ റെയ്‌ഡ് തുടരുന്നു; പിടിച്ചെടുത്തത് കോടികൾ
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ വിവിധ സ്‌ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന ഇന്നും തുടരുന്നു. കെ പി യോഹന്നാന്റെ വിവിധ സ്‌ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമായി ഇതിനോടകം കണക്കില്‍പ്പെടാത്ത 8 കോടി...
മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം; കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിച്ച സംവരണത്തിന് അർഹരായവരുടെ കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ലെ KEAM 2020 candidate portalൽ ലിസ്‌റ്റ് ലഭ്യമാണ്. മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി ഓൺലൈൻ...







































