Tue, Sep 15, 2026
35 C
Dubai

സ്വർണക്കടത്ത്; ഏഴ് പ്രതികൾക്കെതിരെ കൊഫെപോസ; ഈന്തപ്പഴ വിതരണത്തിലും ശിവശങ്കർ പ്രതി

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷിനും സന്ദീപ് നായർക്കും പിന്നാലെ ഏഴ് പ്രതികൾക്കെതിരെ കസ്‌റ്റംസ്‌ കൊഫെപോസ ചുമത്തുന്നു. കേസിലെ മുഖ്യപ്രതികളായ പിഎസ് സരിത്, കെടി റമീസ്, മറ്റ്...

അന്വേഷണങ്ങൾ ഊർജിതമാക്കാൻ ഇഡിക്ക് പുതിയ മേധാവി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) കൊച്ചിയിൽ പുതിയ മേധാവി. ഇഡി ജോയിന്റ് ഡയറക്‌ടറായി മുതിർന്ന ഐആർഎസ് ഉദ്യോഗസ്‌ഥനായ മനീഷ് ഗോഡ്റ ചുമതലയേറ്റു. ലൈഫ് മിഷൻ, സ്വർണക്കടത്ത്, കള്ളപ്പണ ഇടപാടുകൾ എന്നീ സുപ്രധാന കേസുകൾ...

തടവുകാരുടെ മക്കൾക്ക് 15 ലക്ഷം രൂപ വിദ്യാഭ്യാസ ധനസഹായം

തിരുവനന്തപുരം: ജയിലിൽ കഴിയുന്നവരുടെ മക്കൾക്കായി 15 ലക്ഷം രൂപ വിദ്യാഭ്യാസ ധനസഹായമായി അനുവദിക്കും. മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായി 5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്‌. സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന...

ഡീൻ കുര്യാക്കോസ് എംപി നിരാഹാര സമരം അവസാനിപ്പിച്ചു

ഇടുക്കി: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്‌ത്‌ ഇടുക്കിയിലെ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പനയിൽ ഡീൻ കുര്യാക്കോസ് എംപി നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ്...

യുഡിഎഫ് ജില്ലാ നേതൃയോഗങ്ങള്‍ക്ക് മാറ്റം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച ജില്ലാ യുഡിഎഫ് നേതൃയോഗങ്ങള്‍ക്ക് മാറ്റം. തിരുവനന്തപുരം ജില്ലാ യുഡിഎഫ് യോഗം (7.11.2020) ശനിയാഴ്‌ച വൈകുന്നേരം നാലുമണിക്ക് ഡിസിസി ഓഫീസിലും, 8ആം...

ബിനീഷിന്റെ കേസിൽ ഇടപെടില്ല, പാർട്ടിയും ഇടപെടേണ്ട; കോടിയേരി

തിരുവനന്തപുരം: ബിനീഷിനെതിരായ കേസിൽ ഇടപെടില്ലെന്ന് സംസ്‌ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പാർട്ടിയും ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും കോടിയേരി വ്യക്‌തമാക്കി. കേസ് നിയമപരമായി മുന്നോട്ട് പോകട്ടെ. ബിനീഷിന്റെ കുടുംബം നിയമപോരാട്ടം നടത്തട്ടെയെന്നും കോടിയേരി പറഞ്ഞു....

ബിനീഷിന്റെ വീട്ടിലെ റെയ്ഡ്; ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പൊലീസ് നടപടിയെടുത്തില്ല

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തില്ല. റെയ്ഡിനെതിരായ ബന്ധുക്കളുടെ പരാതിയും പൊലീസ് നടപടികളും ഗൗരവമാക്കാതെ തുടര്‍ പരിശോധനക്കായി ഇഡി സംഘം തലസ്‌ഥാനത്ത് തുടരുകയാണ്. Also...

കോവിഡ്; രോഗമുക്‌തി 7854 , രോഗബാധ 7002, സമ്പർക്കം 6192

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 66 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 7002 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7854 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 27 ആണ്. സമ്പര്‍ക്ക രോഗികള്‍ 6192 ഇന്നുണ്ട്. ഉറവിടം അറിയാത്ത...
- Advertisement -