ബിലീവേഴ്സ് ചര്‍ച്ച് സ്‌ഥാപനങ്ങളില്‍ റെയ്‌ഡ്
പത്തനംതിട്ട: തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് സ്‌ഥാപനങ്ങളിലും ചര്‍ച്ച് ബിഷപ്പ് കെപി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വിവിധ സംസ്‌ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്‌സ്...
കോവിഡിനെ അതിജീവിച്ച കുഞ്ഞുങ്ങൾക്ക് കരുതലാകാൻ ആരോഗ്യവകുപ്പ്
കൊച്ചി: സംസ്‌ഥാനത്ത് കോവിഡിനെ അതിജീവിച്ച കുട്ടികൾക്ക് ഭാവിയിൽ ഉണ്ടാകാനിടയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കെതിരെ പ്രതിരോധമൊരുക്കാൻ ആരോഗ്യവകുപ്പ്. പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ ഭാഗമായാണ് പുതിയ സംവിധാനം തയാറാക്കുന്നത്. ഇതിനായി കോവിഡ് രോഗം വന്നുപോയ കുട്ടികളുടെ...
കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം : മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഏഴ് ദിവസത്തെ കസ്‌റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച തെളിവുകളെ...
മുന്നോക്ക സംവരണം; പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: സംസ്‌ഥാന സര്‍ക്കാരിന്റെ മുന്നാക്ക സംവരണ നയം ചോദ്യം ചെയ്‌ത് കോഴിക്കോട് സ്വദേശി പികെ നജീം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്...
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ അന്വേഷണം വേണം; എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കെറെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ പാത പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടര്‍ക്ക് പരാതി നല്‍കി. പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മേല്‍നോട്ടം...
ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്‌ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്‌ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു. ജസ്‌റ്റിസ് ജെ.ബി കോശിയാണ് കമ്മീഷന്റെ അധ്യക്ഷന്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്‌ഥ സംബന്ധിച്ച...
‘തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക വിവിധ ഘട്ടമായി’; തിരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ഘട്ടമായല്ല നടക്കുകയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ. പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് വിവിധ ഘട്ടമായി നടത്തുന്നതിനുള്ള ചർച്ചകൾ നടത്തും. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി കൂടിക്കാഴ്‌ച...
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇഡി നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്‌ച്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഐടി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുവാനും...







































