മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം; മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി റവന്യൂ വകുപ്പ്.
ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവര്‍ക്കും ചികില്‍സാ ധനസഹായത്തിന് അപേക്ഷിക്കാം. രോഗവിവരം കൃത്യമായി പ്രതിപാദിക്കുന്ന ആറ്...
ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡിന് സംവിധായകന്‍ ഹരിഹരന്‍ അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019ലെ പുരസ്‌കാരത്തിന് സംവിധായകന്‍ ഹരിഹരനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക...
കോവിഡ്; രോഗമുക്‌തി 8802, രോഗബാധ 6862, സമ്പർക്കം 5899
തിരുവനന്തപുരം:ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും താഴേക്ക് വരുന്നു എന്നത് ആശ്വാസകരമാണ്. ഇന്ന് ടെസ്‌റ്റ് പോസിറ്റിവിറ്റി 11.22 ആയി കുറഞ്ഞിട്ടുണ്ട്.
40 വയസ്സിന് താഴെയുള്ള ഒരാൾക്ക് ഇന്നും കോവിഡ് മരണം സ്‌ഥിരീകരിച്ചു. 23 വയസുള്ള കുലശേഖരം...
പൊതുവിദ്യാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല; സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന പൊതുവിദ്യാലയങ്ങള്‍, തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ വാസ്‌തവമല്ലെന്നും വിശ്വസിക്കരുതെന്നും മന്ത്രിയുടെ...
ബെംഗളൂരു മയക്കുമരുന്ന് കേസ്; കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിലും പരിശോധന
തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്‌റ്റിലായ പശ്‌ചാത്തലത്തില്‍, ബിനീഷുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ പരിശോധന. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെയും ആദായ...
മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു
വെള്ളമുണ്ട: വയനാട്ടിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്‌റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്ന് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട അഞ്ചുപേര്‍ക്ക്...
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; ബിനീഷിനെ കാണാൻ ഇന്നും അഭിഭാഷകരെ അനുവദിച്ചില്ല
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ സന്ദർശിക്കാൻ ഇന്നും അഭിഭാഷകരെ അനുവദിച്ചില്ല. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കാണാൻ അനുമതി നൽകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്...
പെരിയ കേസ്; സംസ്‌ഥാന സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി മാറ്റിവച്ചു
ന്യൂഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി മാറ്റിവച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു.
ദീപാവലി...







































