Wed, Sep 16, 2026
37 C
Dubai

‘മൊഴിയില്‍ പേര് വന്നത് രാഷ്‌ട്രീയ ഗൂഢാലോചന’; കാരാട്ട് റസാഖ് എംഎല്‍എ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളായ സന്ദീപിന്റെ ഭാര്യ തനിക്കെതിരായി നല്‍കിയ മൊഴി രാഷ്‌ട്രീയ പ്രേരിതമെന്ന് കാരാട്ട് റസാഖ് എംഎല്‍എ. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചു, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി തനിക്ക്...

ആരോഗ്യ പ്രവര്‍ത്തകരെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം; കെകെ ശൈലജ

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. മാസങ്ങളോളമായി കഠിനമായ പ്രയത്‌നങ്ങളാണ് അവര്‍ നടത്തുന്നത്, എന്നാല്‍ ഈ സാഹചര്യത്തിലും ആരോഗ്യ പ്രവര്‍ത്തകരെ...

സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം ഹൈക്കോടതിയിലേക്ക്

കൊച്ചി: ആറൻമുള സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയിലേക്ക്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആറൻമുള പോലീസ് തനിക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആര്‍ റദ്ദാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം...

അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി; ലക്ഷ്യം കൂടുതല്‍ യാത്രക്കാര്‍

തിരുവനന്തപുരം: അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി. 30 ശതമാനം ഇളവാണ് യാത്രാ നിരക്കില്‍ കെഎസ്ആര്‍ടിസി വരുത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇളവ് അന്തര്‍സംസ്‌ഥാന എസി ബസ് സര്‍വീസുകള്‍ക്കാണ് ബാധകമാവുക. തിരുവനന്തപുരം-...

പെരിയ ഇരട്ടക്കൊലപാതകം; സര്‍ക്കാര്‍ ഹരജി ഇന്ന് സുപ്രീംകോടതിയില്‍

ഡെല്‍ഹി: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സര്‍ക്കാര്‍ ഹരജി നല്‍കിയിരിക്കുന്നത്. അന്വേഷണം...

സംസ്‌ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഇനിമുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്‌ഥാനത്തെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) ഇനിമുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി (എഫ്എച്ച്‌സി) മാറും. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്നപ്പോള്‍ ഉച്ചവരെ ആയിരുന്ന പ്രവര്‍ത്തന സമയം കുടുംബാരോഗ്യ കേന്ദ്രങ്ങളാകുമ്പോള്‍ രാവിലെ...

17കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്‌റ്റിൽ

ഇടുക്കി: കട്ടപ്പനക്കടുത്ത് നരിയമ്പാറയിൽ 17 വയസ്സുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ അറസ്‌റ്റിൽ. മൂന്നു ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നരിയംപാറ തടത്തുകാലായിൽ മനു മനോജ് (24) ശനിയാഴ്‌ച...

അവയവ കച്ചവടം; നിരീക്ഷണത്തില്‍ മുപ്പത്തഞ്ചോളം സംഘങ്ങള്‍, അന്വേഷണം കൊടുങ്ങല്ലൂരിലേക്കും

തിരുവനന്തപുരം: അവയവ കച്ചവടത്തിന് ഇടനില നില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ സംസ്‌ഥാനത്ത് പോലീസ് നിരീക്ഷണത്തില്‍. രണ്ടുവര്‍ഷത്തിനിടെ നിയമ വിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്‌ഥാന പോലീസ് മേധാവി...
- Advertisement -