Thu, Sep 17, 2026
31 C
Dubai

രാജ്യത്തെ ആദ്യ മൽസ്യ ബ്രൂഡ് ബാങ്ക് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു

ബേപ്പൂർ: രാജ്യത്തെ ആദ്യ കൃത്രിമ മൽസ്യ പ്രജനന, വിത്തുൽപ്പാദന കേന്ദ്രം (ബ്രൂഡ് ബാങ്ക്) വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്‌ഥ കൃത്രിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനം. കടലിലെ ആവാസവ്യവസ്‌ഥയിൽ ഉണ്ടായ...

പ്രവേശനമില്ല; ഗിൽനെറ്റ് ബോട്ടുകൾ മീനുമായി മടങ്ങി ; കൊച്ചി ഹാർബർ പ്രതിസന്ധിയിൽ

തോപ്പുംപടി: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗിൽനെറ്റ് ബോട്ടുകളെ കോവിഡിന്റെ പേരിൽ ഹാർബറിൽ പ്രവേശിപ്പിക്കാതെ ഒഴിവാക്കുന്നു. കൊച്ചിയിലേക്ക് മീനുമായി വന്ന നൂറോളം ബോട്ടുകൾ വിൽപനക്കായി ഇതര സംസ്‌ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അഞ്ച് പതിറ്റാണ്ടോളമായി കൊച്ചി കേന്ദ്രീകരിച്ച്...

ശിവശങ്കറിന്റെ ആശുപത്രി വാസം; ഒത്തുകളിയെന്ന് കസ്‌റ്റംസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മെഡിക്കൽ കോളേജ് ആശുപത്രി ചികിൽസയിൽ ഒത്തുകളിയുണ്ടെന്ന് കസ്‌റ്റംസ്‌. ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ്‌ ചോദ്യം ചെയ്യാനിരിക്കെയാണ് ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച് ശിവശങ്കർ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്....

കോവിഡ് അവലോകനം; രോഗമുക്‌തി 8410, രോഗബാധ 7631, സമ്പർക്കം 6685

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 63 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1399 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന്...

നെല്‍വയല്‍ ഉടമകള്‍ക്ക് നവംബര്‍ മുതല്‍ റോയല്‍റ്റി; ഇനിയും അപേക്ഷ നല്‍കാം

തിരുവനന്തപുരം: നെല്‍കൃഷിയുടെ പ്രോല്‍സാഹനത്തിനായി നെല്‍വയല്‍ ഉടമകള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റോയല്‍റ്റി തുകയുടെ വിതരണം അടുത്ത മാസം നടക്കും. ഇതിനായി 40 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വിതരണോല്‍ഘാടനം നവംബര്‍ അഞ്ചിന് മുഖ്യമന്ത്രി...

വൈക്കത്തഷ്‌ടമി മഹോല്‍സവം; ആന എഴുന്നള്ളിപ്പ് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആന എഴുന്നള്ളിപ്പ് വേണ്ടെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം വിവാദത്തില്‍. ക്ഷേത്രത്തിലെ അഷ്‌ടമി ഉൽസവ ചടങ്ങുകളില്‍ ആന എഴുന്നള്ളിപ്പ് വേണ്ടെന്ന ദേവസ്വം ബോര്‍ഡ് നടപടി ക്ഷേത്ര ആചാരങ്ങളുടെ...

മുൻകൂർ ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയെ സമീപിക്കും; മെഡിക്കൽ ബുള്ളറ്റിൻ ഇന്ന്

തിരുവനന്തപുരം: മുൻകൂർ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹത്തന്റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി. കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത സ്വർണക്കടത്ത്, ‍ഡോള‍ർ...

‘പൂര്‍ണ സ്വാതന്ത്ര്യം’ മുന്നോട്ട് വച്ചത് കമ്മ്യൂണിസ്‌റ്റ് പാർട്ടി; എംബി രാജേഷ്

തിരുവനന്തപുരം: ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക വേളയില്‍ പാര്‍ട്ടി രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ ചൂണ്ടിക്കാട്ടി എംബി രാജേഷ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മുന്‍ എംപി കൂടിയായ രാജേഷ് സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഇന്ത്യയില്‍...
- Advertisement -