കോവിഡ്; രോഗമുക്‌തി 2737, സമ്പര്‍ക്ക രോഗികള്‍ 4081, ആകെ രോഗബാധ 4531
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2737 പേരാണ്. ആകെ രോഗബാധ 4531 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 10 ആണ്. സമ്പര്‍ക്ക രോഗികള്‍ 4081 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 820...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കല്‍; പ്രത്യക്ഷ സമരത്തിലേക്കെന്ന് മുന്നറിയിപ്പുമായി കെ.ജി.എം.ഒ.എ
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്കു കൂടി മാറ്റിവെക്കാനുള്ള തീരുമാനത്തിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ).
കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോകത്താകമാനം അധിക സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി അവരുടെ...
പി.എസ്.സി റാങ്ക് ലിസ്റ്റ് നോക്കുകുത്തി; പാര്‍ട്ടി അനുഭാവികള്‍ക്ക് താല്‍ക്കാലിക നിയമനം
പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും കെ.എസ്.എഫ്.ഇ- ല്‍ താല്‍ക്കാലിക നിയമനം നടത്തി സംസ്ഥാന സര്‍ക്കാര്‍. അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ വിമുക്ത ഭടന്മാര്‍ക്കൊപ്പമാണ് പാര്‍ട്ടി അനുഭാവികളെയും നിയമിച്ചിട്ടുള്ളത്.
മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ്...
അതിഥി തൊഴിലാളിക്കും വിശ്രമം വേണം; ഉത്തരവ് തിരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: രൂക്ഷ വിമര്‍ശനം നേരിട്ട ഉത്തരവ് തിരുത്തി സര്‍ക്കാര്‍. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് സര്‍ക്കാര്‍ തിരുത്തിയത്. അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കില്‍ വിശ്രമം അനുവദിക്കണമെന്ന്...
ചോദ്യം ചെയ്യുന്നവരൊക്കെ രാജിവച്ചാൽ ഭരിക്കാൻ ആളുണ്ടാവില്ല; എകെ ബാലൻ
കൊല്ലം: എൻഫോഴ്‌സ്‌മെന്റിന് പിന്നാലെ എൻഐഎയും ചോദ്യം ചെയ്‌തതോടെ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ പ്രതികരണവുമായി മന്ത്രി എകെ ബാലൻ. പ്രതിയാകാത്തിടത്തോളം കാലം ജലീൽ രാജി വക്കേണ്ട ആവശ്യമില്ലന്ന്...
‘തോർത്തുമുണ്ട് വാങ്ങാൻ എന്റെ വക 25’; ജലീലിനെ പരിഹസിച്ച് വിടി ബൽറാം
തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി എൻഐഎ വിളിച്ചുവരുത്തിയ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. ജലീലിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ താൻ 25 രൂപ നൽകാമെന്നായിരുന്നു ബൽറാമിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ്...
പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട്; വിശദീകരണവുമായി കിഫ്ബി സിഇഒ
തിരുവനന്തപുരം: യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചത് കിഫ്ബിയുടെ നിക്ഷേപ നയം അനുസരിച്ചാണെന്ന് സിഇഒ കെ.എം എബ്രഹാം. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പണം നിക്ഷേപിച്ചതും പിന്‍വലിച്ചതെന്നും എബ്രഹാം വ്യക്തമാക്കി. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു...
അതീവ ഗൗരവതരം, നാണം കെടാതെ ജലീൽ രാജിവെക്കണം; ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം അതീവ ഗൗരവതരമാണെന്നും തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു....








































