അതീവ ഗൗരവതരം, നാണം കെടാതെ ജലീൽ രാജിവെക്കണം; ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം അതീവ ഗൗരവതരമാണെന്നും തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു....
കെടി ജലീൽ എൻഐഎക്കു മുമ്പിൽ; എത്തിയത് സ്വകാര്യ വാഹനത്തിൽ
കൊച്ചി: മന്ത്രി കെടി ജലീൽ എൻഐഎ ഓഫീസിൽ ഹാജരായി. ഇന്ന് പുലർച്ചെ ആറുമണിയോടെ സ്വകാര്യ വാഹനത്തിലാണ് ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹാജരായത്. സ്വർണം അല്ലെങ്കിൽ...
എട്ട് വയസുകാരിക്ക് നേരെ പീഡന ശ്രമം; മധ്യവയസ്‌കൻ അറസ്റ്റില്‍
കണ്ണൂര്‍: ജില്ലയില്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. പയ്യന്നൂര്‍ കുന്നരു സ്വദേശി നാരായണനെയാണ് (55) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.
കുട്ടികള്‍ക്കെതിരെയുള്ള അക്രമം...
കോവിഡ്;രോഗമുക്‌തി 2263, സമ്പര്‍ക്ക രോഗികള്‍ 3562, ആകെ രോഗബാധ 3830
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2263 പേരാണ്. ആകെ രോഗബാധ 3830 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 14 ആണ്. സമ്പര്‍ക്ക രോഗികള്‍ 3562 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 675...
തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്സുകളുമായി ഐസിറ്റി അക്കാദമി
തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്സുകളില്‍ നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള, ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മാറിയ കാലഘട്ടത്തില്‍ തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൂതന...
കോവിഡ് കാലത്ത് മാറ്റിവച്ച ശമ്പളം തിരികെ നൽകും; 9 ശതമാനം പലിശ
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ആശങ്കകൾക്ക് അറുതിയായി മന്ത്രിസഭയുടെ പുതിയ തീരുമാനം. കോവിഡ് കാലത്ത് മാറ്റിവച്ച ഒരു മാസത്തെ ശമ്പളം 9 ശതമാനം പലിശയോടെ പിഎഫിൽ ലയിപ്പിക്കാനാണ് സർക്കാർ തീരുമാനം. ആറു ദിവസത്തെ ശമ്പളം...
തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് മന്ത്രിസഭ അംഗീകാരം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി...
ഉമ്മൻചാണ്ടി കഠിനാധ്വാനിയായ സ്ഥിരോത്സാഹി; മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി നിയമസഭയിലെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയൻ ഉമ്മൻചാണ്ടിക്ക് ആശംസകൾ...








































