എംസി കമറുദ്ദീനെതിരെ സിപിഎം സമരം; തട്ടിപ്പിന് ഇരയായവർ പങ്കെടുക്കും
കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ആരോപണവിധേയനായ മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ സിപിഎം സമരത്തിലേക്ക്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ ഇന്ന് പയ്യന്നൂരിൽ പ്രതിഷേധം സംഘടിപ്പിക്കും. നിക്ഷേപ...
മന്ത്രിസഭ യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയായേക്കും
തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം മന്ത്രിസഭ യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ്, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം എന്നിവയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ യോഗത്തിൽ ഉണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം 6 മണിയാക്കണം,...
പാലത്തായി പീഡനക്കേസ്; കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍
കണ്ണൂര്‍: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട കുട്ടിക്ക് ധനസഹായം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ് കുമാര്‍...
തോമസ് ഐസക് പൂര്‍ണ്ണ ആരോഗ്യവാന്‍; ആശുപത്രി വിട്ടു
തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് 9 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു. കോവിഡ് ബാധിതനായി സെപ്‌തംബർ 6 മുതല്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സ നടന്നിരുന്നത്. അടുത്ത ഏഴ്...
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലിലെ മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമെന്ന ആരോപണത്തെ തുടര്‍ന്ന് ഫയല്‍ പുറത്തു വന്നതില്‍ ഉദ്യോഗസ്ഥക്കെതിരേ നടപടി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ചിത്രയെ ആണ് സ്ഥലം മാറ്റിയത്.
മലയാള ഭാഷയുമായി...
കോവിഡ് ; രോഗമുക്‌തി 2532 , സമ്പര്‍ക്ക രോഗികള്‍ 3013, ആകെ രോഗബാധ 3215
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2532 പേരാണ്. ആകെ രോഗബാധ 3215 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 3013 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 656 പേര്‍ക്ക്...
ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; സന്ദീപ് വാര്യര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിയുടെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കെ.ടി ജലീലും ഇ.പി ജയരാജനും ഉള്‍പ്പെട്ട വിവാദങ്ങളുടെ പേരില്‍ പ്രതിപക്ഷ...
മൊഴി തൃപ്തികരം; കെ.ടി ജലീലിന് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇനി മന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...








































