Sun, Sep 20, 2026
34 C
Dubai

കെ ടി ജലീലിനെ ആസൂത്രിതമായി അപായപ്പെടുത്താന്‍ നീക്കം; മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ജില്ലയിലെ പാരിപ്പള്ളി ഹൈവേയില്‍ വെച്ച് വേഗത്തില്‍ വരുന്ന കെ ടി ജലീലിന്റെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആരോപിക്കുന്നത്. പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ, ശക്തമായ...

കെടി ജലീല്‍ വിവാദം; കക്ഷി രാഷ്ട്രീയത്തിലേക്ക് മതത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കരുത് – എസ്.വൈ.എസ്

കോഴിക്കോട്: ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ നടക്കുന്ന ആരോപണങ്ങളില്‍ സുന്നി യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവന പുറത്തിറക്കി. ഇന്ത്യയുടെ സൗഹൃദ രാജ്യമായ യു എ ഇയില്‍ നിന്നുള്ള ആവശ്യപ്രകാരം...

ജാതി വിവേചനം കടക്ക് പുറത്ത്; വട്ടവടയില്‍ പൊതുബാര്‍ബര്‍ ഷോപ്പ് നിലവില്‍ വന്നു

ഇടുക്കി: വട്ടവടയിലെ ജാതി വിവേചനത്തിന് അന്ത്യം കുറിച്ച് പൊതുബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. കൊവിലൂര്‍ ബസ്റ്റാന്റിന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിച്ച ബാര്‍ബര്‍ ഷോപ്പിന്റെ ഉദ്ഘാടനം എംഎല്‍എ എസ് രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. വട്ടവടയില്‍ താഴ്ന്ന...

കോവിഡ് ; രോഗമുക്‌തി 1885, സമ്പര്‍ക്ക രോഗികള്‍ 2921, ആകെ രോഗബാധ 3139

തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം 90% കടന്നു. ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1885 പേരാണ്. ആകെ രോഗബാധ 3139 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 14 ആണ്....

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ രാജേഷ് നിര്യാതനായി

കോഴിക്കോട്: പ്രസ് ക്ലബ് മുന്‍ പ്രസിഡണ്ടും മാധ്യമം ദിനപത്രത്തിലെ സീനിയര്‍ ന്യൂസ് എഡിറ്ററുമായ എന്‍.രാജേഷ് (56) നിര്യാതനായി. കേരള കൗമുദിയിലൂടെ മാദ്ധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം 1988ല്‍ മാധ്യമം ദിനപത്രത്തില്‍ ചേര്‍ന്നു. കഴിഞ്ഞ...

ലൈഫ് മിഷൻ; ഇപി ജയരാജന്റെ മകന് ഒരു കോടിയിലേറെ കമ്മീഷൻ കിട്ടി- സുരേന്ദ്രൻ

തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി ഇപി ജയരാജന്റെ മകന് ഒരു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

വയനാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശി(46) യാണ് മരണപ്പെട്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ...

നുണകൾ വിളമ്പുന്നവരോട് സത്യം പറയാൻ മനസ്സില്ല; ജലീൽ

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ തനിക്കു...
- Advertisement -