എസ് ഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പ്രതി രാജസ്‌ഥാനിലെന്ന് പോലീസ്
തൃശൂര്‍: എസ് ഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ സജീവമെന്ന് പോലീസ് കണ്ടെത്തി. വരന്തരപ്പിള്ളി എസ് ഐ ചിത്തരഞ്ജന്റെ പേരിലാണ് ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി...
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിലോക്കറിലൂടെ ലഭ്യമാകും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറിലൂടെ ലഭ്യമാകും. രേഖകള്‍ സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍. സംസ്ഥാന ഐടി മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേര്‍ണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം...
ജലീലിന്റെ മൊഴിയെടുത്തത് പുറത്തുവിട്ട ഇഡിക്കെതിരെ സിപിഎം
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്‌തെന്ന വാർത്ത പുറത്തുവിട്ട എൻഫോഴ്‌സ്‌മെന്റ് നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്ത് പലയിടത്തും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു എന്ന് വിമർശനം പേറുന്ന ഏജൻസിയാണ് ഇഡി എന്നത് പ്രസക്തമാണെന്ന്...
കോവിഡ് ; രോഗമുക്‌തി 1944, സമ്പര്‍ക്ക രോഗികള്‍ 2640, ആകെ രോഗബാധ 2885
തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം 93% കടന്നു. ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1944 പേരാണ്. ആകെ രോഗബാധ 2885 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 15 ആണ്....
തലസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് ; കടകംപള്ളി
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് എതിരായുള്ള പ്രതിഷേധങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു മന്ത്രിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് ഇത്ര വലിയ വിഷയം ആണോയെന്നും മന്ത്രി ചോദിച്ചു.
ഇതിന് മുമ്പും എത്ര...
ജലീലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; സംഘർഷം
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച, ബിജെപി പ്രവർത്തകർ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും...
ജലീലിന് അനര്‍ഹമായ സംരക്ഷണം എന്തിന്; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കെ ടി ജലീലിന് അനര്‍ഹമായ സംരക്ഷണം കൊടുക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. ഇപി ജയരാജന്‍ അടക്കം രാജി വച്ചപ്പോള്‍ ഉണ്ടായിരുന്ന ധാര്‍മികത ഇപ്പോള്‍...
സംസ്ഥാനത്ത് ബിജെപി ഇന്ന് കരിദിനം ആചരിക്കും
തിരുവനന്തപുരം: ബിജെപി സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്നലെ രാത്രി ബിജെപി സെക്രട്ടേറിയേറ്റിലേക്ക്...








































