ശിവശങ്കറിന് എതിരായ നടപടി പരിശോധനക്ക് വിധേയമാക്കാൻ സർക്കാർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണം നേരിട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പരിശോധനക്ക് വിധേയമാക്കാനുള്ള നടപടികളുമായി സർക്കാർ. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് നടപടി വീണ്ടും പരിശോധിക്കുന്നത്. സിവിൽ...
ജലീലിനെ ഇഡി ചോദ്യം ചെയ്തു; രാജിക്കായി പ്രതിപക്ഷ മുറവിളി
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ രാജിക്കായി പ്രതിപക്ഷ മുറവിളി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇത്തരത്തിൽ ചോദ്യം ചെയ്യലിന് വിധേയമാകുന്നത് എന്ന് പറഞ്ഞ ചെന്നിത്തല...
നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിടി വീഴും; നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: അനധികൃതമായി നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷനായ ജസ്റ്റിസ് ആന്റണി ഡൊമിനിക്...
കോവിഡ് ; രോഗമുക്‌തി 1326, സമ്പര്‍ക്ക രോഗികള്‍ 2738, ആകെ രോഗബാധ 2988
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1326 പേരാണ്. ആകെ രോഗബാധ 2988 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 14 ആണ്. സമ്പര്‍ക്ക രോഗികള്‍ 2738 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 494...
ജോസ് കെ മാണിക്ക് തിരിച്ചടി; ‘രണ്ടില’ക്ക് സ്റ്റേ
കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പി ജെ ജോസഫ് നൽകിയ ഹരജിയിലാണ് കോടതി നടപടി. ഒരു മാസത്തേക്കാണ് സ്റ്റേ...
സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യം; പി ജെ ജോസഫ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തതിന് എതിരെ പി ജെ ജോസഫ്. ജോസ് കെ മാണിയുടെ നടപടി കോടതിയലക്ഷ്യമെന്നും കോടതി വിധി അനുസരിച്ച്...
ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കുട്ടനാട്, ചവറ...
ചരിത്രത്തിനു മേലുള്ള അധിനിവേശം; വാരിയം കുന്നത്തിന്റെ പേരു നീക്കുന്നതിന് എതിരെ കോടിയേരി
തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായവരുടെ പട്ടികയിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നീക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ന്യൂനപക്ഷ...








































