മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവ്; നിരീക്ഷണത്തില്‍ തുടരും
തിരുവനന്തപുരം: ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എങ്കിലും സ്വയം നിരീക്ഷണത്തില്‍ തുടരും.
തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
എം.സി.കമറുദ്ധീൻ എംഎൽഎക്ക് എതിരെ നടപടിയുമായി ലീഗ് നേതൃത്വം
മലപ്പുറം: ജ്വല്ലറി തട്ടിപ്പ് കേസിൽ ആരോപണം നേരിടുന്ന മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ധീനെതിരെ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചു. യുഡിഎഫിന്റെ കാസർഗോഡ് ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയ ലീഗ് ആറു മാസത്തിനകം എല്ലാ...
കോവിഡ് ; രോഗമുക്‌തി 1657, സമ്പര്‍ക്ക രോഗികള്‍ 3058, ആകെ രോഗബാധ 3349
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1657 പേരാണ്. ആകെ രോഗബാധ 3349 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 3058 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 558...
നിയന്ത്രണങ്ങൾ എടുത്ത് കളയുന്നതോടെ കോവിഡ് മരണ നിരക്ക് ഉയരാമെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെന്റിലേറ്ററുകളുടെ ക്ഷാമം വരാൻ ഇടയുണ്ട്. നിലവിൽ വെന്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി...
കേരളത്തിലെ സമ്പൂര്‍ണ കോവിഡ് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കാസര്‍ഗോഡ് : കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിര്‍മ്മിച്ച ചട്ടഞ്ചാലിലെ ആശുപത്രി കെട്ടിട സമുച്ചയ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങ്...
ജീവന്‍ കൊടുത്ത് രക്ഷിച്ചത് മറ്റൊരു ജീവന്‍; അജേഷിന് കാവലായ് ഇനി അപ്പൂസില്ല
കോട്ടയം: വഴിയിലേക്ക് പൊട്ടിവീണു കിടന്ന വൈദ്യുത കമ്പിയില്‍ നിന്നും യുവാവിനെ രക്ഷിച്ച വളര്‍ത്തുനായ ഷോക്കേറ്റ് മരിച്ചു. ചാമംപതാല്‍ വാഴപ്പള്ളി വിജയന്റെ മകന്‍ അജേഷാണ് (32) വളര്‍ത്തുനായയുടെ കൃത്യമായ ഇടപെടലില്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത്.
ബുധനാഴ്ച...
വേണാട്, ജനശതാബ്ദി ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു
സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 3 ട്രെയിനുകളും നിര്‍ത്താനുള്ള റെയില്‍വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്‍മാറണം എന്നാണ് എം.കെ രാഘവന്‍ എം.പി ആവശ്യപ്പെട്ടത്. ട്രെയിനുകള്‍ നിര്‍ത്താലാക്കിയാല്‍...
ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം; സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപ തിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് യോഗം നടക്കുക. ഈ ഘട്ടത്തില്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടന്നാണ് സര്‍ക്കാരും ഇടതു...








































