കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം മൂന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം മൂന്നായി. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ രണ്ട് കോവിഡ് മരണങ്ങളും കണ്ണൂര്‍ ജില്ലയില്‍ ഒരു മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
മലപ്പുറം ചെമ്മാട് സ്വദേശി...
ഇന്‍സ്റ്റഗ്രാമിലും ‘കിംഗ് കോഹ്ലി’; 75 മില്യണ്‍ മറികടന്ന ആദ്യ ഏഷ്യന്‍ താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മൈതാനത്ത് മാത്രമല്ല അതിനു പുറത്തും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ചൊവ്വാഴ്ചയോടെ ഇന്‍സ്റ്റഗ്രാമില്‍ 75 മില്യണ്‍ ആളുകള്‍ പിന്തുടരുന്ന ആദ്യ ഏഷ്യക്കാരനായി മാറിയിരിക്കുകയാണ് താരം. 56...
രാജമല ദുരന്തം; കാരണം മേഘവിസ്‌ഫോടനം ആകാമെന്ന് വിദഗ്ധര്‍
ഇടുക്കി: ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍. ഓഗസ്റ്റ് ആദ്യവാരം രണ്ടായിരം മില്ലിമീറ്റര്‍ മഴയാണ് പെട്ടിമുടിയില്‍ പെയ്തത്. ചരിത്രത്തില്‍ ആദ്യമായാണ് കണ്ണന്‍ദേവന്‍ മലനിരകളില്‍ ഇത്രയും മഴ കിട്ടുന്നത്. ഇതിനൊപ്പം സമീപമലയില്‍...
സര്‍ക്കാര്‍ ജോലിയിലും ഇനി സാമ്പത്തിക സംവരണം; നിര്‍ദേശം അംഗീകരിച്ച് പി എസ് സി
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ 10% സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം പി എസ് സി യോഗം അംഗീകരിച്ചു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ളതാണ് 10% സാമ്പത്തിക സംവരണം.
സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ...
സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം; ഫയലുകൾ കത്തിനശിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ തീപ്പിടിത്തം. ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. ഫയലുകളും കമ്പ്യൂട്ടറും കത്തിനശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആളപായമോ പരിക്കുകളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല....
സംസ്ഥാനത്ത് പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8),...
കോവിഡ്; രോഗമുക്‌തി 1456, സമ്പര്‍ക്ക രോഗികള്‍ 2142, ആകെ രോഗികള്‍ 2375
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗബാധ 2300 കടന്നു. ആകെ രോഗബാധ 2375 സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 1456 പേരാണ്. തിരുവനന്തപുരം 303, കൊല്ലം 57, പത്തനംതിട്ട 32, ആലപ്പുഴ 60, കോട്ടയം 67,...
അവിശ്വാസ പ്രമേയം; മുഖ്യമന്ത്രിയുടെ പോരാട്ടം എന്നും ഓർമ്മിക്കപ്പെടുമെന്ന് ജലീൽ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭക്ക് പുറത്തും ചർച്ചയാവുന്നു. മന്ത്രി കെ.ടി. ജലീലാണ് ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ അവിശ്വാസവുമായി വന്ന പ്രതിപക്ഷത്തിനെയാണ് ജനങ്ങൾ അവിശ്വാസത്തോടെ കണ്ടതെന്ന്...








































