Sun, Sep 20, 2026
38 C
Dubai

നെടുമ്പാശ്ശേരിയിൽ 83.5 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 83.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി. നീക്യാപിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. എയർ അറേബ്യയുടെ വിമാനത്തിൽ...

‘കഴിഞ്ഞ നാല് വര്‍ഷം ദുരന്തങ്ങളുടെ കാലമായിരുന്നു’; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം ദുരന്തങ്ങളുടെ കാലമായിരുന്നെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 'ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും ഓണം സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞോ....

അവിശ്വാസ പ്രമേയം; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഗുണം ചെയ്യും

അവിശ്വാസ പ്രമേയമെന്ന 'പൊളിറ്റിക്കല്‍ ത്രില്ലര്‍ മത്സരം' അവസാനിച്ചു. വളച്ചു കെട്ടില്ലാതെ മത്സര ഫലം വിലയിരുത്തിയാല്‍, വിജയവും ലാഭവും മുഴുവന്‍ ഇടതുമുന്നണിക്ക് മാത്രമായി ചുരുങ്ങിയെന്നതാണ് സത്യം. കൊട്ടി ഘോഷിച്ചാണ് അവിശ്വാസ പ്രമേയമെന്ന ഭരഘടനാ ആയുധവുമായി...

അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെട്ടു; 40നെതിരെ 87 വോട്ട്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ദയനീയമായി പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടുകള്‍ക്കാണ് പരാജയം. ഇന്ന് ഉച്ച മുതല്‍ ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി 9.30 വരെ നീണ്ടുനിന്ന സംഭവബഹുലമായ...

അവിശ്വാസപ്രമേയ ചർച്ച ; സ്കോർലൈനിൽ അനിശ്ചിതത്വം, കൊണ്ടും കൊടുത്തും ഇരുമുന്നണികൾ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ നേരിടുന്ന ആദ്യ അവിശ്വാസപ്രമേയത്തിന്റെ ചർച്ചയിൽ ഇരുമുന്നണികളും പരസ്പരം കൊണ്ടും കൊടുത്തും സഭയെ പ്രക്ഷുബ്ദമാക്കി. ഉച്ചയോടെ ആരംഭിച്ച ചർച്ചയിൽ ചോദ്യങ്ങളും മറുപടികളുമായി യുവ പോരാളികളും മുതിർന്ന നേതാക്കളും കളം...

കോവിഡ്; രോഗമുക്‌തി 1238, സമ്പര്‍ക്ക രോഗികള്‍ 1081, ആകെ രോഗികള്‍ 1242

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആകെ രോഗബാധ 1242 സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 1238 പേരാണ്. തിരുവനന്തപുരം 170, കൊല്ലം 53, പത്തനംതിട്ട 31, ആലപ്പുഴ 150, കോട്ടയം 63, ഇടുക്കി 48, എറണാകുളം...

പ്രതിരോധത്തിന് സജ്ജരായി കോവിഡ് ബ്രിഗേഡ്; പ്രഥമ സംഘത്തിന്റെ ആദ്യ ദൗത്യം കാസര്‍ഗോഡ്

തിരുവനന്തപുരം: കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സജ്ജരായി കോവിഡ് ബ്രിഗേഡ്. കോവിഡ് പ്രതിരോധത്തിനായി പരിശീലനം പൂര്‍ത്തിയാക്കിയ കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘമാണ് സേവനത്തിറങ്ങുന്നത്. കാസര്‍ഗോഡ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബ്രിഗേഡിന്റെ ആദ്യ ദൗത്യം....

പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയെന്ന് മുനീർ, കണക്കുകൾ നിരത്തി മറുപടിയുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയാരോപണം ഉന്നയിച്ച എം.കെ. മുനീറിനെ ശക്തമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാർക്കറ്റിൽ വെറും 300 രൂപക്ക് ലഭിക്കുന്ന കിറ്റാണ് സർക്കാർ...
- Advertisement -