വൈദ്യുതി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ കുടുംബശ്രീക്ക് ; നടപടി തൊഴില്‍ രഹിതരെ ബാധിക്കുന്നത്
കൊച്ചി: വൈദ്യുതി ബോര്‍ഡില്‍ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ മുഴുവന്‍ കുടുംബശ്രീക്ക്
വിടുന്നു. ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേക്ക് കുടുംബശ്രീയില്‍നിന്ന് ആളെയെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. വൈദ്യുതിബോര്‍ഡ് ആസ്ഥാനത്തു തന്നെയാണ് ഇത് ആദ്യം നടപ്പാക്കുകയെന്നാണ്...
യുഡിഎഫ് അവിശ്വാസത്തിന് പിസി ജോർജിന്റെ പിന്തുണ; ജോസ് കെ മാണിയുടെ നിലപാട് അവരുടെ ഭാവി...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുമെന്ന് പിസി ജോർജ് എംഎൽഎ. സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും പിസി ജോർജ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തിന്...
കശ്മീരിന്റെ പ്രത്യേക പദവി തിരികെ പിടിക്കും; പൊതു ശത്രുവിനെതിരെ ഒന്നിച്ച് ജമ്മുകശ്മീര്‍ പാര്‍ട്ടികള്‍
ശ്രീനഗര്‍: പരസ്പരം ചേരാത്ത ആദര്‍ശങ്ങളുമായി തമ്മില്‍ തല്ലിയിരുന്ന ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു. ജമ്മുകശ്മീരിന് മോദി ഭരണകൂടം നഷ്ടമാക്കിയ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നാണ് ഇവര്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്. 2019 ഓഗസ്റ്റ് നാലിന്...
കോവിഡ്; രോഗമുക്‌തി 1292, സമ്പര്‍ക്ക രോഗികള്‍ 1964, ആകെ രോഗികള്‍ 2,172,
തിരുവനന്തപുരം: 1292 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 290, കൊല്ലം 65, പത്തനംതിട്ട 29, ആലപ്പുഴ 125, കോട്ടയം 92 , ഇടുക്കി 46, എറണാകുളം 98 , തൃശൂര്‍ 50...
പിണറായി കുമ്പിടി; ഒരുഭാഗത്ത് അദാനിക്കെതിരെ സമരം, മറുഭാഗത്ത് കരാർ- പരിഹാസവുമായി സുരേന്ദ്രൻ
തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരുഭാഗത്ത് അദാനിക്കെതിരെ സമരം നടത്തുകയും മറുഭാഗത്ത് അവർക്കു തന്നെ കൺസൾട്ടൻസിയും നൽകുന്ന മുഖ്യമന്ത്രി കുമ്പിടിയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ലൈഫ്...
സർക്കാരിനെതിരെ അവിശ്വാസ പ്രമേയ ചർച്ച 5 മണിക്കൂർ, തിങ്കളാഴ്ച തന്നെ സഭ പിരിയും
തിരുവനന്തപുരം: പിണറായി സർക്കാറിനെതിരെ വി ഡി സതീശൻ നൽകിയ നോട്ടീസിൽ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചർച്ചക്കെടുക്കും. 5 മണിക്കൂറാണ് അനുവദിച്ച സമയം. അന്ന് തന്നെ സഭ പിരിയും. പാർലമെന്ററി കാര്യമന്ത്രി എ.കെ ബാലൻ...
മറയൂരിൽ യുവതിയെ ബന്ധു വെടിവച്ചു കൊന്നു
ഇടുക്കി: മറയൂരിലെ പാളപ്പെട്ടി ഊരിൽ യുവതി ബന്ധുവിന്റെ വെടിയേറ്റ് മരിച്ചു. 35 വയസുകാരി ചന്ദ്രികയാണ് സഹോദരീപുത്രന്റെ വെടിയേറ്റ് മരിച്ചത്. പാളപെട്ടി ഊരിൽ നിന്നും ഒരു കിലോമീറ്ററോളം മാറി കൃഷി സ്ഥലത്തായിരുന്നു സംഭവം നടന്നത്....
ലൈഫ് മിഷൻ വിവാദം ; കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു
ഡൽഹി/തിരുവനന്തപുരം: കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ ചൊല്ലി ഉണ്ടായ വിവാദത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. വിദേശസഹായം സ്വീകരിക്കുന്നതിന് കേന്ദ്രവിലക്ക് നിലനിൽക്കെ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തോട്...








































