Mon, Sep 21, 2026
36 C
Dubai

ഈ ആഴ്‌ചയും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന, വളര്‍ച്ചാനിരക്കില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കഴിഞ്ഞ ഒരാഴ്ചക്കിടെ വന്‍കുതിപ്പ് രേഖപ്പെടുത്തിയതോടെ, ഏറ്റവും മാരകമായ ആഴ്‌ചയിലൂടെയാണ് രാജ്യം കടന്നുപോയതെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. അതേസമയം രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുതിപ്പ് തുടരുമ്പോഴും ഇവയുടെ വളര്‍ച്ചാനിരക്ക്...

സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് സിപിഎം ലഘുലേഖ

തിരുവനന്തപുരം: രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ന്യായീകരിച്ച് സിപിഎമ്മിന്റെ ലഘുലേഖ പുറത്തിറങ്ങി. പാര്‍ട്ടി സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി അച്ചടിച്ച ലഘുലേഖയിലാണ് സര്‍ക്കാരിനു വേണ്ടി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി തന്നെ...

വെറും 7 മണിക്കൂര്‍; 7 ലക്ഷം ലൈക്കുകള്‍ താണ്ടി മമ്മുക്കയുടെ ഇന്‍സ്റ്റാഗ്രാം ഫോട്ടോ

കൊച്ചി: ഇന്നലെ വൈകിട്ട് 7 മണിയോടെ മമ്മൂട്ടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഈ റെക്കോര്‍ഡ് രേഖപ്പെടുത്തുന്നത്. ലഭ്യമായ വിവരമനുസരിച്ച്, കേരളത്തില്‍ നിന്നുള്ള ഒരു താരത്തിന്റെയും വ്യക്തിപരമായ ചിത്രം 6...

‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ.. പോണോ’- ഷറഫുദ്ദീന്‍; വൈറലായി മമ്മൂട്ടി ചിത്രം

മമ്മൂട്ടിയുടെ പുതിയ വര്‍ക്ക്ഔട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ഇന്‍സ്റ്റാഗ്രാമില്‍ 'വര്‍ക്ക് അറ്റ് ഹോം' എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. പൊതുവേ വര്‍ക്ക്ഔട്ട് ഫോട്ടോകള്‍ ഒന്നും പങ്കുവെക്കാത്ത മമ്മൂട്ടിയുടെ...

മലയാളത്തില്‍ വീണ്ടും ഒടിടി റിലീസ്; ദുല്‍ക്കറിന്റെ ‘മണിയറയിലെ അശോകന്‍’

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'മണിയറയിലെ അശോകന്‍' ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 31ന് തിരുവോണനാളിലാണ് ഓണ്‍ലൈന്‍ റിലീസ്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍...

പിടിമുറുക്കി കോവിഡ്: സംസ്ഥാനത്ത് ഇന്നു മരണം ഏഴായി

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. തിരുവനന്തപുരത്ത് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. നേരത്തെ വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓരോ കോവിഡ് മരണം...

പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു ; ആകെ 217 പേർക്ക്...

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. മണികണ്ഠൻ (72) ആണ് മരിച്ചത്. നാലു ദിവസം മുൻപാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ സാമ്പിൾ...

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി: മരിച്ചത് കണ്ണൂർ, വയനാട് സ്വദേശികൾ

കണ്ണൂർ, വയനാട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. വയനാട് വാളാട് സ്വദേശി 73 കാരനായ ആലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന്...
- Advertisement -