Mon, Sep 21, 2026
33 C
Dubai

ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്ര സംശയകരം; രമേശ് ചെന്നിത്തല

ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്ര സംശയകരമാണ്. ഓൺലൈൻ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് പത്താം ക്ലാസുകാരി പെൺകുട്ടി ആത്മഹത്യ ചെയ്തത് സർക്കാർ മുന്നൊരുക്കം നടത്താത്തത് കൊണ്ടാണ്‌. ദുരന്ത നിവാരണത്തിന്‍റെ മറവിൽ സർക്കാർ തട്ടിപ്പാണ്...

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരും; മന്ത്രി കെകെ ശൈലജ

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിച്ചതായും ഓൺലൈൻ ക്ളാസുകളെടുക്കുന്ന എല്ലാ അധ്യാപകർക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരം: ഓൺലൈൻ വഴി ക്ളാസുകളെടുക്കുന്ന...

കോവിഡ് 19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കും: ഫാർമ ഭീമൻ ഫൈസർ

COVID-19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കുമെന്ന് ഗ്ളോബൽ ഫാർമ ലീഡർ ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനി പറയുന്നു. ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗർല നേരിട്ട് മാദ്ധ്യമ ലോകത്തോട് അവകാശപ്പെട്ടതായത് കൊണ്ട് ലോകം മുഴുവൻ പ്രതീക്ഷയിലാണ്. യൂറോപ്പിലെയും അമേരിക്കയിലെയും...

തൊഴിലാളികൾക്കായി ട്രെയിൻ സൗജന്യമായി ഓടിക്കാനാകില്ലെന്ന് റെയിൽവെ

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ പണം...

ഭാരതപ്പുഴ; ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകും

പൊന്നാനി: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കെ കൃഷ്‌ണൻ കുട്ടി, കെടി ജലീൽ എന്നിവരുടെ സാന്യധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ. വരാനിരിക്കുന്ന കാലവർഷത്തിലും പുഴയിൽ കാര്യമായ തോതിൽ ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകുമെന്നാണ്...

പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മ ധൈര്യത്തിൻ്റെ പ്രതിരൂപമായും നെറിയുടെ രാഷ്ട്രീയത്തിൽ, ചൈതന്യമായും നിലകൊണ്ട മലബാറിൻ്റെ ആത്മ തേജസ് എം.പി. വീരേന്ദ്രകുമാർ വിടവാങ്ങി. വ്യാഴാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഹൃദയാഘാതത്തെത്തുടർന്നുള്ള അന്ത്യം...

2020 തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ (2020) 1200 തദ്ദേശ സ്‌ഥാപനങ്ങൾ തദ്ദേശ സ്‌ഥാപനങ്ങൾ വിജയം Total LDF UDF NDA Others കോർപ്പറേഷനുകൾ 05 01 00 00 06 മുനിസിപ്പാലിറ്റി 35 45 02 04 *86 ജില്ലാ പഞ്ചായത്ത് 11 03 00 00 14 ബ്ളോക് പഞ്ചായത്ത് 108 44 00 000 152 ഗ്രാമപഞ്ചായത്ത് 514 377 22 28 941 *കണ്ണൂരിലെ മട്ടന്നൂർ നഗരസഭയുടെ ഭരണസമിതിക്ക് 2022 വരെ കാലാവധിയുണ്ട്. 2020 തദ്ദേശ തിരഞ്ഞെടുപ്പ് ഫലം 21,905 വാർഡുകൾ  വാർഡുകളിലെ വിജയം/ലീഡ് Total LDF UDF NDA Others കോർപ്പറേഷനുകൾ 000 0000 000 00,000 414 മുനിസിപ്പാലിറ്റി 0000 000 000 000 3,122 ജില്ലാ പഞ്ചായത്ത് 0000 000 000 0000 331 ബ്ളോക് പഞ്ചായത്ത് 000 000 000 000 2,076 ഗ്രാമപഞ്ചായത്ത് 000 000 000 000 15,962 12...
- Advertisement -